നത്തോലി ഫ്രൈ അല്ലെങ്കിൽ തോരൻ രണ്ടും സൂപ്പർ ടേസ്റ്റാണ്. ചൂട് ചോറിനൊപ്പം അല്ലെങ്കിൽ ചപ്പാത്തി, ദോശ, പുട്ട് എന്നിവയ്ക്കൊപ്പം വിളമ്പാം. ചേരുവകൾ നത്തോലി - 250 ഗ്രാം സവാള - 2 ഇടത്തരം വലിപ്പം നീളത്തിൽ അരിഞ്ഞത് വെളുത്തുള്ളി - 2 വലിയ അല്ലി അരിഞ്ഞത് ഇഞ്ചി - 1/2 ടീസ്പൂണ് പച്ചമുളക് - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നത്തോലി ഫ്രൈ അല്ലെങ്കിൽ തോരൻ രണ്ടും സൂപ്പർ ടേസ്റ്റാണ്. ചൂട് ചോറിനൊപ്പം അല്ലെങ്കിൽ ചപ്പാത്തി, ദോശ, പുട്ട് എന്നിവയ്ക്കൊപ്പം വിളമ്പാം.

ചേരുവകൾ

  • നത്തോലി - 250 ഗ്രാം
  • സവാള - 2 ഇടത്തരം വലിപ്പം നീളത്തിൽ അരിഞ്ഞത് 
  • വെളുത്തുള്ളി - 2 വലിയ അല്ലി അരിഞ്ഞത്
  • ഇഞ്ചി - 1/2 ടീസ്പൂണ്
  • പച്ചമുളക് - 1 എണ്ണം
  • കറിവേപ്പില
  • തേങ്ങ - ഒരു കൈ നിറയെ
  • ചുവന്ന മുളകുപൊടി - 3/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ജീരകപ്പൊടി - ഒരു നുള്ള്
  • ഉപ്പ്
  • വെളിച്ചെണ്ണ - 1 ടേബിള് സ്പൂണ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
  • എണ്ണയിൽ കറിവേപ്പില ചേർക്കുക. സവാള, ഇഞ്ചി – വെളുത്തുള്ളി എന്നിവ ചേർത്തു സവാള  മൃദുവാകുന്നതുവരെ വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കാം.
  • ഇതിലേക്കു മുളകുപൊടിയും മഞ്ഞൾപ്പൊടിയും ചേർക്കുക. പച്ചരുചി പോകുന്നതുവരെ നന്നായി ഇളക്കുക.
  • അരിഞ്ഞ തക്കാളി ചേർത്തു മൃദുവാകുന്നത് വരെ വഴറ്റുക. തേങ്ങ ചേർത്തു കുറച്ചു നേരം വഴറ്റി മീൻ ചേർത്തു മൃദുവായി ഇളക്കുക.
  • മൂടി അടച്ചു 5 മിനിറ്റ് വേവിക്കുക. ഇടയ്ക്കിടയ്ക്കു യോജിപ്പിച്ചു കൊടുക്കാം. 5 മിനിറ്റിനു ശേഷം മൂടി തുറന്നു അധികം വെള്ളം വറ്റുന്നതു വരെ വേവിക്കുക. അവസാനം ഒരു നുള്ള് ജീരകപ്പൊടിയും കറിവേപ്പിലയും ചേർക്കുക. നന്നായി യോജിപ്പിച്ചു തീ ഓഫ് ചെയ്യാം. ടേസ്റ്റി നത്തോലി തോരൻ തയാർ. 5 മുതൽ 10 മിനിറ്റു വരെ മൂടി വയ്ക്കുക.

Content Summary : Natholi fish thoran recipe by Nidisha.