മുട്ട ചേർക്കാതെ മയോണൈസ് തയാറാക്കാം, ഇത് 4 ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. ചേരുവകൾ : • പാൽ - 1/2 കപ്പ്‌ • വെജിറ്റബിൾ ഓയിൽ - 3/4 കപ്പ്‌ • കുരുമുളകുപൊടി - 1/2 ടീസ്പൂൺ • ഉപ്പ് – ആവശ്യത്തിന് • പഞ്ചസാര - 1/2 ടീസ്പൂൺ • വെളുത്തുള്ളി (അരിഞ്ഞത്) (ആവശ്യമെങ്കിൽ) - 1 അല്ലി • വിനാഗിരി / നാരങ്ങാ നീര്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുട്ട ചേർക്കാതെ മയോണൈസ് തയാറാക്കാം, ഇത് 4 ദിവസം വരെ ഫ്രിജിൽ സൂക്ഷിക്കാം. വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ :

ADVERTISEMENT

• പാൽ - 1/2 കപ്പ്‌
• വെജിറ്റബിൾ ഓയിൽ - 3/4 കപ്പ്‌
• കുരുമുളകുപൊടി - 1/2 ടീസ്പൂൺ
• ഉപ്പ് – ആവശ്യത്തിന്
• പഞ്ചസാര - 1/2 ടീസ്പൂൺ
• വെളുത്തുള്ളി (അരിഞ്ഞത്) (ആവശ്യമെങ്കിൽ) - 1 അല്ലി
• വിനാഗിരി / നാരങ്ങാ നീര് - 1/2 ടീസ്പൂൺ

തയാറാക്കുന്ന വിധം :

ADVERTISEMENT

• ഒരു മിക്സിയുടെ ജാറിൽ പാൽ, വെജിറ്റബിൾ ഓയിൽ, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര, വെളുത്തുള്ളി, വിനാഗിരി / നാരങ്ങാ നീര് എന്നിവ ചേർത്ത് ഹൈ സ്പീഡിൽ 10 - 15 സെക്കന്റ്‌ അടിച്ചെടുക്കുക. 

• ജാർ ചൂടാകാതെ പ്രത്യേകം ശ്രദ്ധിക്കുക. ജാർ ചൂടായാൽ മയോണൈസ് പിരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്. 

ADVERTISEMENT

English Summary : Eggless Mayonnaise in just 1 minute.