കുട്ടികൾക്കു സ്നാക്സിൽ പാക്ക് ചെയ്യാവുന്ന ആരോഗ്യദായകമായ വിഭവം. ഇതിൽ ചേർക്കുന്നത് കൊട്ടത്തേങ്ങ ആയതുകൊണ്ടു പെട്ടെന്നു കേടു വരില്ല. മാറിമാറി സ്കൂളിലേക്കു പലഹാരം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ല വിഭവം. ചേരുവകൾ പുഴുക്കലരി (ചോറ് വയ്ക്കുന്ന അരി) - 250

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കു സ്നാക്സിൽ പാക്ക് ചെയ്യാവുന്ന ആരോഗ്യദായകമായ വിഭവം. ഇതിൽ ചേർക്കുന്നത് കൊട്ടത്തേങ്ങ ആയതുകൊണ്ടു പെട്ടെന്നു കേടു വരില്ല. മാറിമാറി സ്കൂളിലേക്കു പലഹാരം കൊണ്ടുപോകാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്ന നല്ല വിഭവം.

ADVERTISEMENT

ചേരുവകൾ 

  • പുഴുക്കലരി (ചോറ് വയ്ക്കുന്ന അരി)  - 250 ഗ്രാം
  • കശുവണ്ടിപരിപ്പ് – 250 ഗ്രാം
  • വെള്ളം - 250 ഗ്രാം
  • ശർക്കര -  150 ഗ്രാം
  • കൊട്ട തേങ്ങ - 1 എണ്ണം
  • ഉപ്പ്‌ - 1/4 ടീ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

പുഴുക്കലരി കഴുകി വെള്ളം ഉണക്കിയ ശേഷം വറുത്തെടുക്കുക. അതേ അളവിൽ അണ്ടിപ്പരിപ്പും നന്നായി വറുത്തു എടുക്കുക. ചൂടാറിയശേഷം നന്നായി വറുത്ത് വെച്ച പുഴുക്കലരിയും അണ്ടിപ്പരിപ്പും മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ച് മാറ്റി വയ്ക്കുക. ഇനി ചെറുതായി മുറിച്ച് വച്ച കൊട്ട തേങ്ങ ഒന്ന് പൊടിച്ചെടുക്കുക. ഇതേ ജാറിൽ പൊടിച്ചുവച്ച ചേരുവകളും കാൽ സ്പൂൺ ഉപ്പും  ഇട്ട് ചീകി വച്ച ശർക്കരയും ചേർത്ത് കുറച്ച് അധികം നേരം മിക്സിയിൽ കറക്കി എടുക്കുക. ഇനി ചെറിയ ഉരുളകളാക്കി എടുക്കുക. അണ്ടി പുട്ട് തയാർ.

ADVERTISEMENT

Content Summary : Kerala special cashew and rice balls recipe by Midhila.