ചോറിനു കൂട്ടാൻ ഈയൊരു മാങ്ങാ ചമ്മന്തി മാത്രം മതി, ഉഗ്രൻ ടേസ്റ്റാണ്. ചേരുവകൾ അധികം പുളിയില്ലാത്ത മാങ്ങാ കുറച്ചു തൊലിയോടു കൂടി കൊത്തിയരിഞ്ഞത് – 1 ഉണക്കമുളക് – 6 ചെറിയ ഉള്ളി – 6 ഇഞ്ചി – ഒരു ചെറിയ കഷ്ണം ഉപ്പ് വെളിച്ചെണ്ണ തയാറാക്കുന്ന വിധം മുളക്‌ എണ്ണയിൽ വറുത്തെടുക്കുക. മുളക്, ഇഞ്ചി, ഉള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോറിനു കൂട്ടാൻ ഈയൊരു മാങ്ങാ ചമ്മന്തി മാത്രം മതി, ഉഗ്രൻ ടേസ്റ്റാണ്.

ADVERTISEMENT

ചേരുവകൾ

  • അധികം പുളിയില്ലാത്ത മാങ്ങാ കുറച്ചു തൊലിയോടു കൂടി കൊത്തിയരിഞ്ഞത് – 1
  • ഉണക്കമുളക് – 6
  • ചെറിയ ഉള്ളി – 6
  • ഇഞ്ചി – ഒരു ചെറിയ കഷ്ണം
  • ഉപ്പ്
  • വെളിച്ചെണ്ണ

ADVERTISEMENT

തയാറാക്കുന്ന വിധം

മുളക്‌ എണ്ണയിൽ വറുത്തെടുക്കുക. മുളക്, ഇഞ്ചി, ഉള്ളി എന്നിവ ചതച്ചെടുക്കുക. 

ADVERTISEMENT

ചതച്ചെടുത്തത് മാങ്ങായിൽ ഇട്ടു യോജിപ്പിച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പും വെളിച്ചെണ്ണയും ചേർത്തു യോജിപ്പിക്കുക. 

മാങ്ങാ – മുളക് ചമ്മന്തി തയ്യാർ.

Content Summary : Mango chammanthi recipe by Mamatha.