രുചിമുകുളങ്ങളെ രസിപ്പിക്കും സ്വാദിലൊരു നാടൻ ചിക്കൻ പൊരിച്ചതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചിക്കൻ - 2 കഷ്ണം മുളകുപൊടി - 1 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ പെരുംജീരകം - 1 ടീസ്പൂൺ നാരങ്ങാനീര് - 1 ടീസ്പൂൺ ഉപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രുചിമുകുളങ്ങളെ രസിപ്പിക്കും സ്വാദിലൊരു നാടൻ ചിക്കൻ പൊരിച്ചതു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ 

  • ചിക്കൻ - 2 കഷ്ണം
  • മുളകുപൊടി - 1 ടേബിൾസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • ഗരം മസാലപ്പൊടി - 1/2 ടീസ്പൂൺ 
  • ഇഞ്ചി വെളുത്തുള്ളി അരച്ചത് - 1 ടീസ്പൂൺ 
  • പെരുംജീരകം - 1 ടീസ്പൂൺ 
  • നാരങ്ങാനീര് - 1 ടീസ്പൂൺ 
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ 

ADVERTISEMENT

തയാറാക്കുന്നവിധം 

വെളിച്ചെണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചിക്കനിൽ പുരട്ടി കുറച്ചു സമയം വച്ചതിന് ശേഷം വെളിച്ചെണ്ണയിൽ  ഫ്രൈ ചെയ്തെടുക്കാം. 

ADVERTISEMENT

ഈ കിടു ചിക്കൻ ഫ്രൈ ചോറിന്റെ കൂടെ കഴിക്കാനും ചപ്പാത്തിയുടെ കൂടെ കഴിക്കാനും അല്ലെങ്കിൽ വെറുതെ കഴിക്കാനും സൂപ്പറാണ്.

Content Summary : Chicken porichathu, Kerala style recipe.