കുറഞ്ഞ ചേരുവ കൊണ്ടു കുഞ്ഞപ്പം. രാവിലത്തേക്കു കിടിലൻ ബ്രേക്ക് ഫാസ്റ്റ്. വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്ക് ഇഷ്ടപ്പെടും രുചി. ചേരുവകൾ •അരിപ്പൊടി – ഒരു കപ്പ് •തേങ്ങാ ചിരകിയത് – കാൽ കപ്പ് •കോഴിമുട്ട – 1 എണ്ണം •ഇളം ചൂടു വെള്ളം – 1 കപ്പ് •യീസ്റ്റ് - 1/4 ടീസ്പൂൺ •പഞ്ചസാര - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുറഞ്ഞ ചേരുവ കൊണ്ടു കുഞ്ഞപ്പം. രാവിലത്തേക്കു കിടിലൻ ബ്രേക്ക് ഫാസ്റ്റ്. വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവർക്ക് ഇഷ്ടപ്പെടും രുചി.

ചേരുവകൾ

ADVERTISEMENT

•അരിപ്പൊടി – ഒരു കപ്പ്
•തേങ്ങാ ചിരകിയത് – കാൽ കപ്പ്
•കോഴിമുട്ട – 1 എണ്ണം
•ഇളം ചൂടു വെള്ളം  – 1 കപ്പ്
•യീസ്റ്റ്  - 1/4 ടീസ്പൂൺ 
•പഞ്ചസാര   - 1 ടീസ്പൂൺ 
•ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ADVERTISEMENT

•ചേരുവകൾ എല്ലാം തയ്യാറാക്കി വച്ചാൽ വെറും 2 മിനിറ്റു മതി.
•മിക്സിയുടെ ഒരു ജാറിലേക്ക് എല്ലാ  ചേരുവകളും ചേർത്തു നന്നായി അടിച്ചെടുക്കുക. ദോശമാവിനേക്കാൾ ലൂസ് ബാറ്റർ തയാറാക്കണം.
•ഇനി ഇത് ഉണ്ണിയപ്പ ചട്ടിയിൽ കോരി ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ട് ചുട്ടെടുക്കാം. തേങ്ങാപ്പാൽ കൂട്ടി കഴിക്കാം. 

Content Summary : Instant breakfast recipe by Deepthi.