നോമ്പുതുറക്കുമ്പോൾ ഹെൽത്തി – റിഫ്രഷിങ് ഗ്രീൻ ആപ്പിൾ, കുക്കുമ്പർ ജൂസ്. പഞ്ചസാര ഒട്ടും ചേർത്തിട്ടില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ചേരുവകൾ ഗ്രീൻ ആപ്പിൾ - 1 കപ്പ്‌ കുക്കുമ്പർ- 1 കപ്പ്‌ മല്ലിയില - 1 ടേബിൾ സ്പൂൺ നാരങ്ങാനീര് - 2 ടേബിൾ സ്പൂൺ ഉപ്പ് - 1 നുള്ള് വെള്ളം - 2 കപ്പ്‌ തേൻ - 2 ടേബിൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോമ്പുതുറക്കുമ്പോൾ ഹെൽത്തി – റിഫ്രഷിങ് ഗ്രീൻ ആപ്പിൾ, കുക്കുമ്പർ ജൂസ്. പഞ്ചസാര ഒട്ടും ചേർത്തിട്ടില്ല എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. 

ADVERTISEMENT

ചേരുവകൾ

  • ഗ്രീൻ ആപ്പിൾ - 1 കപ്പ്‌ 
  • കുക്കുമ്പർ- 1 കപ്പ്‌ 
  • മല്ലിയില - 1 ടേബിൾ സ്പൂൺ
  • നാരങ്ങാനീര് - 2 ടേബിൾ സ്പൂൺ
  • ഉപ്പ് - 1 നുള്ള്
  • വെള്ളം - 2 കപ്പ്‌
  • തേൻ - 2 ടേബിൾ സ്പൂൺ
  • പച്ചമുളക് കീറിയത് - 1 എണ്ണം

ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ  ഗ്രീൻ ആപ്പിളും കുക്കുമ്പറും മല്ലിയിലയും നാരങ്ങാനീരും ഒരു നുള്ള് ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്തു നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത ശേഷം തേനും ഒരു കപ്പ് വെള്ളവും കൂടി ചേർത്ത്  ഒന്നുകൂടി അടിച്ചെടുക്കുക.

ADVERTISEMENT

അരിച്ചെടുത്ത ശേഷം വിളമ്പുന്നതിനു മുൻപായി പച്ചമുളക് കീറിയത് കൂടി ഇട്ട് യോജിപ്പിക്കുക. ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് ചേർക്കാവുന്നതാണ്. നല്ല റിഫ്രഷിങ് പാനീയമാണിത്.

Content Summary : Green apple cucumber juice, Ramadan special recipe.