ഇതൊരു ഗ്ലാസ് കുടിച്ചാൽ ക്ഷീണവും ദാഹവും പെട്ടെന്നു മാറും. ഇഫ്താറിനു ട്രൈ ചെയ്യാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് ഇതാ. ചേരുവകൾ തണ്ണിമത്തൻ - ഒരു കഷ്ണം കണ്ടൻസ്ഡ് മിൽക്ക് - 1/4 കപ്പ് - 1/4 കപ്പ് റുഹാഫ്‌സാ / റോസ് സിറപ്പ് പാൽ - 2 കപ്പ് കസ്കസ് - 1 ടീസ്പൂൺ ബദാം - 1 ടേബിൾസ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതൊരു ഗ്ലാസ് കുടിച്ചാൽ ക്ഷീണവും ദാഹവും പെട്ടെന്നു മാറും. ഇഫ്താറിനു ട്രൈ ചെയ്യാൻ പറ്റിയ ഒരു കിടിലൻ ഡ്രിങ്ക് ഇതാ. 

ADVERTISEMENT

ചേരുവകൾ 

  • തണ്ണിമത്തൻ - ഒരു കഷ്ണം 
  • കണ്ടൻസ്ഡ് മിൽക്ക് - 1/4 കപ്പ് - 1/4 കപ്പ് 
  • റുഹാഫ്‌സാ / റോസ് സിറപ്പ് 
  • പാൽ - 2 കപ്പ്
  • കസ്കസ് - 1 ടീസ്പൂൺ
  • ബദാം - 1 ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം വിഡിയോ കാണാം

  • തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഒരു ബൗളിലേക്ക് ഇട്ടു കൊടുക്കുക.
  • ഇതിലേക്കു കണ്ടൻസ്ഡ് മിൽക്ക്, പാൽ, റോസ് സിറപ്പ് എന്നിവ ചേർത്തിളക്കുക.
  • കുതിർത്ത കസ്കസ്, ചോപ് ചെയ്ത ബദാം എന്നിവ ചേർത്തിളക്കി ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്തു തണുപ്പോടെ വിളമ്പാം.

Content Summary : Watermelon special summer drink recipe by Sameena.