നല്ല കിടു മാങ്ങാ അച്ചാർ ഉണ്ടെങ്കിൽ ഊണ് കെങ്കേമം ആയിരിക്കും. വളരെ എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ മാങ്ങ - 2 എണ്ണം ( ചെറുതായി അരിഞ്ഞത് ) കശ്മീരി മുളകുപൊടി - ടേബിൾസ്പൂൺ ഉലുവാപ്പൊടി - 1/2 ടീസ്പൂൺ കായപ്പൊടി - 1/2 ടീസ്പൂൺ മഞ്ഞൾപ്പൊടി - ഒരു നുള്ള് ഉപ്പ് - പാകത്തിന് വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ കടുക് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല കിടു മാങ്ങാ അച്ചാർ  ഉണ്ടെങ്കിൽ ഊണ് കെങ്കേമം ആയിരിക്കും. വളരെ എളുപ്പത്തിൽ തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • മാങ്ങ - 2 എണ്ണം ( ചെറുതായി അരിഞ്ഞത് )
  • കശ്മീരി മുളകുപൊടി - ടേബിൾസ്പൂൺ 
  • ഉലുവാപ്പൊടി - 1/2 ടീസ്പൂൺ 
  • കായപ്പൊടി - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - ഒരു നുള്ള് 
  • ഉപ്പ് - പാകത്തിന് 
  • വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ 
  • കടുക് - 1 ടീസ്പൂൺ 

ADVERTISEMENT

തയാറാക്കുന്ന വിധം 

മാങ്ങ ചെറുതായി അരിഞ്ഞതിനു ശേഷം പൊടികളും പാകത്തിന് ഉപ്പും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം. 

ADVERTISEMENT

ഒരു ഫ്രൈയിങ് പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ചു കടുകു പൊട്ടിച്ചതിനു ശേഷം മാങ്ങയിലേക്കു ചൂടോടെ ഒഴിക്കാം. 

Content Summary : Instant mango pickle, easy way to prepare delicious pickle.