നോമ്പുതുറ സ്പെഷൽ - മാംഗോ ഡേറ്റ്സ് മിൽക്ക് ഷെയ്ക്ക്. പഞ്ചസാര ഒട്ടും ചേർക്കാതെ തയാറാക്കാം. ചേരുവകൾ പഴുത്ത മാങ്ങ - 1 കപ്പ്‌ ഈന്തപ്പഴം - 6 എണ്ണം തേൻ - 1 ടേബിൾ സ്പൂൺ പാൽ - 1 കപ്പ്‌ തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ മാങ്ങയും ഈന്തപ്പഴം കുതിർത്തു കഷ്ണങ്ങൾ ആക്കിയതും തേനും പാലും ചേർത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാംഗോ ഡേറ്റ്സ് മിൽക്ക് ഷെയ്ക്ക്. പഞ്ചസാര ഒട്ടും ചേർക്കാതെ വളരെ എളുപ്പത്തിൽ തയാറാക്കാം.

  • പഴുത്ത മാങ്ങ - 1 കപ്പ്‌
  • ഈന്തപ്പഴം  - 6 എണ്ണം
  • തേൻ - 1 ടേബിൾ സ്പൂൺ
  • പാൽ - 1 കപ്പ്‌

തയാറാക്കുന്ന വിധം

  • മിക്സിയുടെ ബ്ലെൻഡറിൽ മാങ്ങയും ഈന്തപ്പഴം കുതിർത്തു കഷ്ണങ്ങൾ ആക്കിയതും തേനും പാലും ചേർത്തു നന്നായി അടിച്ചെടുക്കുക.
  • ഗ്ലാസ്സിലേക്കു മാറ്റിയ ശേഷം മുകളിൽ കുറച്ചു മാമ്പഴം കൂടി ഇട്ടു കൊടുത്തു വിളമ്പാം.
  • ഈന്തപ്പഴത്തിന് മധുരം ഉള്ളതിനാൽ വേറെ മധുരം ചേർക്കേണ്ടതില്ല.
ADVERTISEMENT

Content Summary : Sugarfree mango dates smoothie recipe by Prabha.