ചക്കപ്പഴവും റവയും ചേർത്തൊരു കിടിലൻ നാലുമണി പലഹാരം. ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണ്. ചേരുവകൾ •ചക്കപ്പഴം ചെറുതായി അരിഞ്ഞത് - നാലര കപ്പ് •തേങ്ങാപ്പാൽ - രണ്ട് കപ്പ് •പഞ്ചസാര - അര കപ്പ് •വറുത്ത റവ - മുക്കാൽ കപ്പ് •അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ •മുന്തിരി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കപ്പഴവും റവയും ചേർത്തൊരു കിടിലൻ നാലുമണി പലഹാരം. ചക്ക ധാരാളമായി കിട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവമാണ് ഇത്.

ചേരുവകൾ 

ADVERTISEMENT

•ചക്കപ്പഴം ചെറുതായി അരിഞ്ഞത് - നാലര കപ്പ്
•തേങ്ങാപ്പാൽ - രണ്ട് കപ്പ്
•പഞ്ചസാര - അര കപ്പ്
•വറുത്ത റവ - മുക്കാൽ കപ്പ്
•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
•മുന്തിരി - 1 ടേബിൾസ്പൂൺ
•നെയ്യ് - 1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

ADVERTISEMENT

• ഒരു ഫ്രൈയിങ് പാനിൽ നെയ്യ്‌ ഒഴിച്ച് അണ്ടിപരിപ്പും ഉണക്ക മുന്തിരിയും വറുത്ത ശേഷം അരിഞ്ഞു വച്ച ചക്ക ചേർക്കുക. ഇതിലേക്കു പഞ്ചസാരയും തേങ്ങാപ്പാലും ഒഴിച്ചു  നന്നായി വേവിക്കുക. ശേഷം  കുറുകി വരുമ്പോൾ റവയും ചേർത്തു നന്നായി വരട്ടിയെടുക്കുക. 

• ഇനി തീ ഓഫ് ആക്കി ചെറിയ ചൂടിൽ ഇത് ഉരുട്ടിയെടുക്കാം, സ്വാദിഷ്ടമായ പലഹാരം റെഡി. 

ADVERTISEMENT

Content Summary :  Evening snack recipe with jackfruit.