അരിയും അരിപ്പൊടിയും ഒന്നും വേണ്ട. റവ മാത്രം മതി നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം തയ്യാറാക്കാം. ചേരുവകൾ റവ - 1 കപ്പ്‌ പാൽ - 1 കപ്പ്‌ ഏലയ്ക്ക - 2 എണ്ണം ശർക്കര - 200 ഗ്രാം ഉരുക്കിയത് നാളികേര കഷ്ണം - 2 ടേബിൾ സ്പൂൺ എള്ള് - 1 ടീസ്പൂൺ നെയ്യ് /എണ്ണ നേന്ത്രപ്പഴം - 3/4 എണ്ണം ഉപ്പ് - 1 നുള്ള് തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിയും അരിപ്പൊടിയും ഒന്നും വേണ്ട. റവ മാത്രം മതി നല്ല സോഫ്റ്റ്‌ ഉണ്ണിയപ്പം തയ്യാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • റവ - 1 കപ്പ്‌
  • പാൽ - 1 കപ്പ്‌
  • ഏലയ്ക്ക - 2 എണ്ണം
  • ശർക്കര - 200 ഗ്രാം ഉരുക്കിയത് 
  • നാളികേര കഷ്ണം - 2 ടേബിൾ സ്പൂൺ
  • എള്ള് - 1 ടീസ്പൂൺ
  • നെയ്യ് /എണ്ണ
  • നേന്ത്രപ്പഴം - 3/4 എണ്ണം
  • ഉപ്പ് - 1 നുള്ള്

ADVERTISEMENT

തയാറാക്കുന്ന വിധം

റവയിലേക്കു പാൽ ഒഴിച്ച്, ഏലയ്ക്ക ഇട്ട് 10 മിനിറ്റു കുതിർത്തു വയ്ക്കുക. അതിലേക്കു പഴവും ശർക്കര ഉരുക്കിയതും അരിച്ചു ചേർത്തു മിക്സിയിൽ ഇട്ടു നന്നായി അരച്ചെടുക്കുക. ഇതിലേക്കു ഒരു നുള്ള് ഉപ്പ്, നാളികേരം, എള്ള് എന്നിവ നെയ്യിൽ വറുത്തതും ചേർത്ത് ഇളക്കി എടുക്കുക. ഉണ്ണിയപ്പ ചട്ടി ചൂടാക്കി നെയ്യ് /എണ്ണ എന്നിവ ഒഴിച്ച് ഓരോ കുഴിയിലും മാവ് ഒഴിച്ച് മീഡിയം തീയിൽ ഉണ്ണിയപ്പം ചുട്ടെടുക്കുക.

ADVERTISEMENT

Content Summary : Easy to follow recipe for delicious rava unniyappam.