നല്ല കിടു രുചിയുള്ള തട്ടുകട ചിക്കൻ ഫ്രൈ, വീക്കെൻഡ് സ്പെഷൽ വിഭവമായി വീട്ടിൽ തയാറാക്കാം. ചേരുവകൾ ചിക്കൻ - 1/2 കിലോഗ്രാം മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ കാശ്മീരി മുളകുപൊടി - 1ടേബിൾസ്പൂൺ പെരുംജീരകപ്പൊടി - 1 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ അരിപ്പൊടി - 1 ടേബിൾസ്പൂൺ ഉപ്പ് - പാകത്തിന് നാരങ്ങാനീര് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല കിടു രുചിയുള്ള തട്ടുകട ചിക്കൻ ഫ്രൈ, വീക്കെൻഡ് സ്പെഷൽ വിഭവമായി വീട്ടിൽ തയാറാക്കാം. 

ചേരുവകൾ 

  • ചിക്കൻ - 1/2 കിലോഗ്രാം 
  • മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ 
  • കാശ്മീരി മുളകുപൊടി - 1ടേബിൾസ്പൂൺ 
  • പെരുംജീരകപ്പൊടി - 1 ടീസ്പൂൺ 
  • കുരുമുളകുപൊടി - 1 ടീസ്പൂൺ 
  • അരിപ്പൊടി - 1 ടേബിൾസ്പൂൺ 
  • ഉപ്പ് - പാകത്തിന്
  • നാരങ്ങാനീര് - 1ടീസ്പൂൺ 
  • വെളിച്ചെണ്ണ - വറുക്കാൻ 
  • വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂൺ 
  • പച്ചമുളക് - 2 എണ്ണം 
ADVERTISEMENT

തയാറാക്കുന്ന വിധം

ചിക്കനിൽ മസാലപ്പൊടികളും ഉപ്പും നാരങ്ങാനീരും അരിപ്പൊടിയും ചേർത്ത് ഒരു അരമണിക്കൂർ മാറ്റിവയ്ക്കാം. ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം. 

ADVERTISEMENT

Content Summary : Thattukada Chicken Fry is a popular Kerala street food made with chicken marinated in spices and fried in coconut oil until perfection.