ദോശയ്ക്കും ചോറിനുമൊപ്പം കഴിക്കാവുന്ന സൂപ്പർ ടേസ്റ്റി തക്കാളി കറി. ചേരുവകൾ വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ കടുക് - 1/4 ടീസ്പൂൺ സവാള - 1 എണ്ണം അരിഞ്ഞത് ഇഞ്ചി - 1 ടീസ്പൂൺ വെളുത്തുള്ളി - 1 ടീസ്പൂൺ പച്ചമുളക് - 2 എണ്ണം കറിവേപ്പില - ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് തക്കാളി - 1/2 മുതൽ 1 ഇടത്തരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോശയ്ക്കും ചോറിനുമൊപ്പം കഴിക്കാവുന്ന സൂപ്പർ ടേസ്റ്റി തക്കാളി കറി.

ചേരുവകൾ

  • വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ
  • കടുക് - 1/4 ടീസ്പൂൺ
  • സവാള - 1 എണ്ണം അരിഞ്ഞത് 
  • ഇഞ്ചി - 1  ടീസ്പൂൺ
  • വെളുത്തുള്ളി - 1 ടീസ്പൂൺ
  • പച്ചമുളക് - 2 എണ്ണം 
  • കറിവേപ്പില - ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
  • തക്കാളി - 1/2 മുതൽ 1 ഇടത്തരം വലുപ്പത്തിൽ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മുളകുപൊടി - 1/2 ടീസ്പൂൺ 
  • ചൂടുവെള്ളം - 1/2 കപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ചീനച്ചട്ടി ചൂടാക്കി, വെളിച്ചെണ്ണ ചേർത്തു കടുകു പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞ സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേർക്കുക. 
  • തീ താഴ്ത്തി മൂടി വച്ച് സവാള മൃദുവാകുന്നതുവരെ വേവിക്കുക.
  • ഇനി മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു പച്ച രുചി മാറുന്നതുവരെ വഴറ്റുക.
  • ഇതിലേക്കു തക്കാളി ചേർത്തു നന്നായി ഇളക്കുക.
  • തക്കാളി നന്നായി വെന്ത് ഉടയുന്നതുവരെ മൂടി അടച്ചു വച്ചു വേവിക്കുക.
  • ഇടയ്ക്ക് ഇളക്കി കൊടുക്കാൻ മറന്നു പോവരുത്.
  • തക്കാളി നന്നായി ഉടഞ്ഞു കഴിഞ്ഞാൽ 1/2 കപ്പ് ചൂടുവെള്ളം ഒഴിച്ചു നിങ്ങൾക്ക് ആവശ്യമുള്ള കട്ടി ആകുന്നതുവരെ വേവിക്കുക. 

Content Summary : Tomato onion curry is a simple and delicious dish that is perfect for a quick and easy meal.