വീക്കെൻഡ് സ്പെഷൽ രുചിയിൽ, രസികൻ റൈസും ചിക്കനും. ചേരുവകൾ ബസ്മതി അരി - 2 1/2 കപ്പ്‌ ഒലിവ് ഓയിൽ - 2 ടേബിൾസ്പൂൺ വെളുത്തുള്ളി - 3 അല്ലി സവാള - 1 എണ്ണം വറ്റൽ മുളക് ചതച്ചത് - 1 ടേബിൾസ്പൂൺ ടൊമാറ്റോ പേസ്റ്റ് - 1 ടേബിൾസ്പൂൺ ചിക്കൻ ക്യൂബ്സ് - 1 എണ്ണം ഉപ്പ് - പാകത്തിന് പാഴ്സ്​ലി (ഇല) വെള്ളം - 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വീക്കെൻഡ് സ്പെഷൽ രുചിയിൽ, രസികൻ റൈസും ചിക്കനും.

ADVERTISEMENT

ചേരുവകൾ

  • ബസ്മതി അരി - 2 1/2 കപ്പ്‌ 
  • ഒലിവ് ഓയിൽ - 2 ടേബിൾസ്പൂൺ 
  • വെളുത്തുള്ളി - 3 അല്ലി 
  • സവാള - 1 എണ്ണം
  • വറ്റൽ മുളക് ചതച്ചത് - 1 ടേബിൾസ്പൂൺ 
  • ടൊമാറ്റോ പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • ചിക്കൻ ക്യൂബ്സ് - 1 എണ്ണം 
  • ഉപ്പ് - പാകത്തിന് 
  • പാഴ്സ്​ലി (ഇല)
  • വെള്ളം - 4 കപ്പ്‌ 

ADVERTISEMENT

ചിക്കൻ മാരിനേഷൻ

  • ചിക്കൻ - 1/4 കിലോഗ്രാം 
  • മുളകുപൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • പാഴ്സ്​ലി (ഇല)
  • ചതച്ച മുളക് - 1 ടീസ്പൂൺ 
  • ഗരം മസാല - 1/4 ടീസ്പൂൺ 
  • ഉപ്പ് - പാകത്തിന് 
  • ഓയിൽ - വറുക്കാൻ പാകത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം

ചിക്കനിൽ മസാല പുരട്ടി അരമണിക്കൂർ മാറ്റിവയ്ക്കാം.

ഒരു കടായിയിൽ ഓയിൽ ഒഴിച്ചു വെളുത്തുള്ളി ചെറുതായി മുറിച്ചതും സവാളയും വറ്റൽ മുളകു ചതച്ചതും ടൊമാറ്റോ പേസ്റ്റും പാഴ്സ്​ലി ഇലയും ഉപ്പും ചേർത്തു വഴറ്റാം. ഇതിൽ ബസ്മതി അരിയും പാകത്തിനു വെള്ളവും ചേർത്തു മൂടിവച്ച് വേവിക്കാം. മസാല പുരട്ടി വച്ച ചിക്കൻ, ഫ്രൈ ചെയ്‌തെടുത്തതും ചേർത്താൽ  കിടിലൻ പെരിപെരി റൈസ് ചിക്കൻ റെഡി.

Content Summary : Peri peri chicken rice has a complex flavor that is a combination of spicy, tangy, and smoky.