പഴുത്തു കറുത്തു പോയ പഴവും കുറച്ചു ഇഡലിമാവും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം റെഡി. ചേരുവകൾ •നേന്ത്രപ്പഴം - 3 •നെയ്യ് - 2 ടേബിൾസ്പൂൺ •അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ •ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ •ശർക്കര - 1 കപ്പ് •തേങ്ങ ചിരവിയത് - 1 കപ്പ് •ഏലക്ക പൊടി - 1 ടീസ്പൂൺ •ചുക്ക് പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴുത്തു കറുത്തു പോയ പഴവും കുറച്ചു ഇഡലിമാവും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം റെഡി.  

ചേരുവകൾ 

ADVERTISEMENT

•നേന്ത്രപ്പഴം - 3
•നെയ്യ് - 2 ടേബിൾസ്പൂൺ
•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
•ഉണക്ക മുന്തിരി - 1 ടേബിൾസ്പൂൺ
•ശർക്കര - 1 കപ്പ്
•തേങ്ങ ചിരവിയത് - 1 കപ്പ്
•ഏലക്ക പൊടി - 1 ടീസ്പൂൺ
•ചുക്ക് പൊടി - 1 ടീസ്പൂൺ
•ജീരകപ്പൊടി - 1 ടീസ്പൂൺ
•ഇഡലി മാവ് - 4 കപ്പ്
•പൊടിച്ച പഞ്ചസാര - 4 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം   

ADVERTISEMENT

•ഒരു പാത്രത്തിൽ ശർക്കര ഇട്ട് 1/2  കപ്പ് വെള്ളം ഒഴിച്ച് ഉരുക്കാൻ  വയ്ക്കുക.

•ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഫ്രൈ ചെയ്തു മാറ്റുക. ശേഷം ഇതിലേക്കു നേന്ത്രപ്പഴം ചേർത്തു വഴറ്റി നന്നായി ഉടച്ചെടുക്കുക. ഇനി ശർക്കര നീരും തേങ്ങയും കൂടി ഇതിലേക്ക് ഇട്ട് നന്നായി ഇളക്കിയെടുക്കുക. ശേഷം തീ ഓഫ് ചെയ്യാം. ചൂടാറുമ്പോൾ ഇത് രണ്ടു ചപ്പാത്തി പോലെ കൈ വെച്ച് പരത്തി എടുക്കുക. 

ADVERTISEMENT

•ഇഡ്ഡലി മാവിലേക്കു പഞ്ചസാര പൊടിച്ചത് ചേർത്ത്  നന്നായി യോജിപ്പിക്കുക. ഒരു സ്റ്റീമറിൽ വെള്ളം വെച്ച് തിളക്കുമ്പോൾ രണ്ട് ചെറിയ കപ്പ് ഇഡ്ഡലി മാവു ഒഴിച്ചതിനു ശേഷം പത്തു മിനിറ്റ്  വേവിക്കാം. ഇനി പഴം  വച്ച് പരത്തി എടുത്ത ഒരു ചപ്പാത്തി ഇതിന്റെ മുകളിൽ വച്ച് വീണ്ടും ഇഡ്ഡലി മാവ്‌ ഒഴിച്ച് പത്തു മിനിറ്റ്  വേവിക്കുക . സ്വാദിഷ്ടമായ പലഹാരം റെഡി. 

Content Summary :  It is a popular snack or breakfast item, and can be served with a variety of accompaniments.