കർക്കടകത്തിൽ മാത്രമല്ല ഉലുവ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് എപ്പോഴും ഗുണം ചെയ്യും. ഉഴുന്ന് ചേർക്കാതെ ഉലുവ ദോശ ഉണ്ടാക്കാം. വളരെ സിംപിളായി തന്നെ തയാറാക്കാം. ചേരുവകൾ: ഉലുവ - 1/4 ഗ്ലാസ് പച്ചരി - 1 ഗ്ലാസ് വെള്ളം - ആവശ്യത്തിന് ഉപ്പ് - 1/4 ടീസ്പൂൺ നല്ലെണ്ണ - 3 ടേബിൾ സ്പൂൺ തയാറാക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർക്കടകത്തിൽ മാത്രമല്ല ഉലുവ കഴിക്കുന്നത് നമ്മുടെ ശരീരത്തിന് എപ്പോഴും ഗുണം ചെയ്യും. ഉഴുന്ന് ചേർക്കാതെ ഉലുവ ദോശ ഉണ്ടാക്കാം. വളരെ സിംപിളായി തന്നെ തയാറാക്കാം.

ചേരുവകൾ
ഉലുവ - 1/4 ഗ്ലാസ്
പച്ചരി - 1 ഗ്ലാസ്
വെള്ളം - ആവശ്യത്തിന്
ഉപ്പ് - 1/4 ടീസ്പൂൺ
നല്ലെണ്ണ - 3 ടേബിൾ സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം
ഉലുവ നന്നായി കഴുകി ശുദ്ധമായ വെള്ളത്തിൽ ആറുമണിക്കൂർ കുതിർക്കുക. കുതിർത്ത വെള്ളം കളയാതെ ഇതുതന്നെ അരയ്ക്കാൻ ഉപയോഗിക്കുക. പച്ചരിയും കഴുകി  രണ്ടു മണിക്കൂർ കുതിർക്കുക. ഇനി രണ്ടും മിക്സിയുടെ ജാറിൽ ഇട്ട് നല്ല മയത്തിൽ അരച്ചെടുക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് അല്പം വെള്ളവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

ADVERTISEMENT

ഇനി ദോശക്കല്ലിൽ ഒഴിച്ച് ദോശ തയാറാക്കാവുന്നതാണ്. ദോശ ഉണ്ടാക്കാൻ നല്ലെണ്ണ ഉപയോഗിച്ചാൽ കൂടുതൽ സ്വാദും ഗുണവും ഉണ്ടാകും. ഈ ദോശ ശർക്കര ചേർത്ത് കഴിക്കാൻ ഏറെ രുചികരമാണ്. ആരോഗ്യപ്രദമായ ഈ വിഭവം പ്രാതലായും അത്താഴമായും കഴിക്കാം.

English Summary: Healthy South Indian Breakfast Fenugreek Dosa Recipe by Mithila Cheruvally