നാലുണി പലഹാരമായി കുട്ടികൾക്ക് നൽകാം ഒരു അടിപൊളി ഐറ്റം. പേരു കേട്ടാൽ തന്നെ കുട്ടികൾ ഒപ്പം കൂടും. രുചിയറിഞ്ഞാല്‍ പിന്നെ പറയേണ്ടതില്ല, ബനാന പിൻവീല്‍. കാഴ്ചയിൽ ഒരു ടയർ പോലെയിരിക്കുമെങ്കിലും ഏത്തപ്പഴം കൊണ്ടുള്ള സൂപ്പർ സ്നാക്കാണ്. വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാം. എങ്ങനെയെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുമണി പലഹാരമായി കുട്ടികൾക്ക് നൽകാം ഒരു അടിപൊളി ഐറ്റം. പേരു കേട്ടാൽ തന്നെ കുട്ടികൾ ഒപ്പം കൂടും. രുചിയറിഞ്ഞാല്‍ പിന്നെ പറയേണ്ടതില്ല, ബനാന പിൻവീല്‍. കാഴ്ചയിൽ ഒരു ടയർ പോലെയിരിക്കുമെങ്കിലും ഏത്തപ്പഴം കൊണ്ടുള്ള സൂപ്പർ സ്നാക്കാണ്. വളരെ എളുപ്പത്തിൽ തന്നെ തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. 

ചേരുവകൾ

ADVERTISEMENT

ഏത്തപ്പഴം - 3

തേങ്ങ - 1/2 കപ്പ് ചിരകിയത്

കശുവണ്ടി  - 5 to 6

ഉണക്ക മുന്തിരി - 1 ടീസ്പൂൺ

ADVERTISEMENT

പഞ്ചസാര - 2 ടേബിൾ സ്പൂൺ 

ഏലക്കായ -2 പഞ്ചസാര ചേർത്ത് പൊടിച്ച് വെക്കുക

നെയ്യ്/വെണ്ണ - പഴം വാട്ടിയെടുക്കൻ

വെളിച്ചെണ്ണ - വാഴപ്പഴം വാട്ടിയെടുക്കൻ

ADVERTISEMENT

തയാറാക്കുന്ന വിധം

പഴം നേരിയതായി അരിഞ്ഞെടുക്കുക. വെണ്ണ / നെയ്യ്, വെളിച്ചെണ്ണ എന്നിവയിൽ പഴം  വറുത്തെടുക്കുക. അതേ പാനിൽ 1 ടീസ്പൂൺ നെയ്യ് ചേർത്ത് അരിഞ്ഞ കശുവണ്ടിയും ഉണക്കമുന്തിരിയും വഴറ്റുക 

ഇനി തേങ്ങ ചേർത്ത്  ഈർപ്പം പോകുന്നത് വരെ വഴറ്റാം. പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്ത് പഞ്ചസാര ഉരുകുന്നതുവരെ ഇളക്കണം. 

പഞ്ചസാര ഉരുകിക്കഴിഞ്ഞാൽ സ്റ്റൗവിൽ നിന്ന് പാൻ നീക്കം ചെയ്ത് തണുക്കാൻ അനുവദിക്കുക. ഒരു  വാട്ടിയ പഴത്തിന്റെ കഷ്ണം എടുത്ത് 1 ടീസ്പൂൺ തേങ്ങാ മിശ്രിതം ഇട്ട് നിരത്തി വാഴപ്പഴ കഷ്ണം ചുരുട്ടി ടൂത്ത് പിക്ക് ഉപയോഗിച്ച് കുത്തി വയ്ക്കുക. രുചികരവും ആരോഗ്യകരവുമായ ലഘുഭക്ഷണം റെഡി.

English Summary:

Easy Snack Banana Pinwheel