കാഴ്ചയിൽ ചെറുതെങ്കിലും ഗുണങ്ങളിൽ മുന്നിലാണ് ചെറിയ ഉള്ളി. ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. അതുകൊണ്ട് വിളർച്ച ഒരു പരിധിവരെ പരിഹരിക്കാൻ സഹായിക്കും. കുട്ടികൾക്ക് ഉണ്ടാകുന്ന വിളർച്ചയ്ക്ക് വളരെ നല്ലതാണ്. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് ഉറവിടമാണ് ഉള്ളി. അതുപോലെ ഹൃദയം നല്ല രീതിയിൽ പ്രവർത്തിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഴ്ചയിൽ ചെറുതെങ്കിലും ഗുണങ്ങളിൽ മുന്നിലാണ് ചെറിയ ഉള്ളി. ഉള്ളിയിൽ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. അതുകൊണ്ട്  വിളർച്ച ഒരു പരിധിവരെ പരിഹരിക്കാൻ സഹായിക്കും. കുട്ടികൾക്ക് ഉണ്ടാകുന്ന വിളർച്ചയ്ക്ക് വളരെ നല്ലതാണ്. പൊട്ടാസ്യത്തിന്റെ ഉറവിടമാണ് ഉറവിടമാണ് ഉള്ളി.

അതുപോലെ ഹൃദയം നല്ല രീതിയിൽ പ്രവർത്തിക്കാൻ ചെറിയ ഉള്ളികൾ സഹായിക്കുന്നു. ശരീരത്തിൽ എവിടെയെങ്കിലും മുറിവുണ്ടായാൽ ഉള്ളി ചതച്ച് വച്ചുകെട്ടിയാൽ മതി. പ്രസവശേഷം ഉള്ളി ചോറ് സ്ത്രീകൾക്ക് ഉത്തമമായ ഒരു ഭക്ഷണമാണ്. സ്ത്രീകളുടെ ഒരു വിധമുള്ള  ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കാൻ  ചെറിയ ഉള്ളിക്ക് കഴിവുണ്ട്.

ADVERTISEMENT

ചേരുവകൾ

നെയ്യ് -3 സ്പൂൺ

ADVERTISEMENT

ഉള്ളി -25 എണ്ണം

ഉപ്പ് -പാകത്തിന്

ADVERTISEMENT

അരി- ഒരു ഗ്ലാസ്സ്

തയാറാക്കേണ്ട വിധം :-

ഉള്ളി വൃത്തിയാക്കി ചെറുതായി അരിയുക. നല്ലെണ്ണയോ നെയ്യോ എടുത്ത് അതിലേക്ക് അരിഞ്ഞുവച്ച ഉള്ളി ഇട്ട് നന്നായി ഫ്രൈ ആക്കുക. ഉള്ളി നന്നായി ഫ്രൈ ആയാൽ അതിലേക്ക് ചോറ് ചേർത്ത് നന്നായി മിക്സ് ആക്കുക.

ആവശ്യത്തിന് ഉപ്പും ചേർക്കുക.ഒരു നാടൻ ഭക്ഷണമാണ്. സ്ത്രീകൾക്ക് പ്രസവശേഷം ഇത് കഴിക്കുന്നത് വളരെ ഉത്തമമാണ്.

English Summary:

Onion Rice Recipe