പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നുമൊക്കെ റാഗി അറിയപ്പെടുന്നു, പോഷകഗുണങ്ങളാൽ സമ്പന്നമാണ് റാഗി. കുട്ടികൾക്ക് മാത്രം കൊടുക്കാനുള്ള ഒന്നല്ലയിത്. പല അസുഖങ്ങൾക്കും പരിഹാരമാണ് റാഗി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം ആയതുകൊണ്ട് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഞ്ഞപ്പുല്ല് എന്നും മുത്താറി എന്നുമൊക്കെ റാഗി അറിയപ്പെടുന്നു, പോഷകഗുണങ്ങളാൽ സമ്പന്നമാണ് റാഗി. കുട്ടികൾക്ക് മാത്രം കൊടുക്കാനുള്ള ഒന്നല്ലയിത്. പല അസുഖങ്ങൾക്കും പരിഹാരമാണ് റാഗി നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. നാരുകൾ അഥവാ ഫൈബർ ധാരാളം അടങ്ങിയ ഭക്ഷണം ആയതുകൊണ്ട് കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും നല്ലതാണ്. റാഗിയുടെ പതിവ് ഉപയോഗം പല രോഗാവസ്ഥയും മറികടക്കാൻ സഹായിക്കുന്നു. പലതരം വിഭവങ്ങൾ റാഗി കൊണ്ട് ഉണ്ടാക്കാം. ഇന്ന് ഒരു റാഗി ദോശയും നല്ല സ്വാദിഷ്ടമായ ഒരു തക്കാളി ചട്ടിണിയും തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

ദോശമാവ് കുറച്ച്

റാഗി പൊടി ഒരു കപ്പ്

ഉപ്പ് പാകത്തിന്

നാളികേരം ഒരു കപ്പ്

ADVERTISEMENT

മുളക് പൊടി ഒരു ടീസ്പൂൺ

മഞ്ഞൾ പൊടി ഒരു നുള്ള്

ഉലുവ പൊടി ഒരു നുള്ള്

പുളി ഒരു നെല്ലിക്ക വലുപ്പത്തിൽ

ADVERTISEMENT

വെളിച്ചെണ്ണ മൂന്ന് സ്പൂൺ

കടുക് ഒരു സ്പൂൺ

ചെറിയ ഉള്ളി 10 എണ്ണം

തക്കാളി ഒന്ന്

ചുവന്ന മുളക് ഒന്ന്

കറിവേപ്പില രണ്ട് തണ്ട്

തയാറാക്കേണ്ട വിധം

ദോശമാവ് ബാക്കി വന്നതിൽ കുറച്ച് റാഗിപ്പൊടി ചേർത്ത് നല്ല ക്രിസ്പി ദോശ ഉണ്ടാക്കാം. നല്ലെണ്ണയോ നെയ്യോ അതിൽ പുരട്ടിയാൽ നല്ല രുചിയായിരകിക്കും. ഇനി ഒരു ചട്നി തയാറാക്കാം. തേങ്ങാ കുറച്ച് മഞ്ഞൾപ്പൊടി, ഉപ്പ്, ഉലുവ, ചേർത്ത് അരയ്ക്കുക. അത് പുളി പിഴിഞ്ഞു വച്ച വെള്ളത്തിലേക്ക് നന്നായി മിക്സ് ആക്കുക. ഇനി ഉള്ളിയും തക്കാളിയും വഴറ്റി ചേർക്കാം. സ്പെഷൽ രുചിയിലെ ചട്ണി റെഡി. 

English Summary:

Ragi dosa and Tomato chutney