ക്ഷീണം മാറാനും ഷുഗർ കുറയാനും റാഗി ഉത്തമമാണ്. റാഗി കൊണ്ട് ഒരുപാട് രുചിയൂറും വിഭവങ്ഹൾ തയാറാക്കാവുന്നതാണ്. ആരോഗ്യകരമായ ശരീരത്തിന് വളരെ നല്ലതാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട്. കുഞ്ഞുങ്ങൾക്ക് കുറുക്കിയും റാഗി കൊടുക്കാറുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷീണം മാറാനും ഷുഗർ കുറയാനും റാഗി ഉത്തമമാണ്. റാഗി കൊണ്ട് ഒരുപാട് രുചിയൂറും വിഭവങ്ഹൾ തയാറാക്കാവുന്നതാണ്. ആരോഗ്യകരമായ ശരീരത്തിന് വളരെ നല്ലതാണ് റാഗി. പഞ്ഞപ്പുല്ല്, മുത്താറി എന്നും ഇതിന് പേരുകളുണ്ട്. കുഞ്ഞുങ്ങൾക്ക് കുറുക്കിയും റാഗി കൊടുക്കാറുണ്ട്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇത് ഗുണമുള്ളതാണ്. പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കാത്സ്യം, കൊഴുപ്പ് എന്നിവ നന്നായി അടങ്ങിയിരിക്കുന്നുണ്ടിതിൽ. വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ എന്നീ ഘടകങ്ങളും ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. പ്രമേഹരോഗികൾക്കു് റാഗി ഉത്തമാഹാരമാണ്. 

റാഗി കൊണ്ട് വെറൈറ്റി വിഭവം തയാറാക്കിയാലോ?  ഈന്തപ്പഴവും റോബസ്റ്റ പഴവും തേനും ഒക്കെ ചേർന്ന ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ. രാവിലത്തെ ഭക്ഷണമായും കഴിക്കാവുന്നതാണ്.

ADVERTISEMENT

 ചേരുവകൾ

റാഗിപ്പൊടി    -- 2 ടേബിൾസ്പൂൺ
ഈന്തപ്പഴം  --  2  എണ്ണം (വലുത് )
റോബസ്റ്റ് പഴം -- ഒന്നിന്റെ പകുതി
തേൻ  -- 1 ടേബിൾസ്പൂൺ
പാൽ പൊടി  -- 1 ടേബിൾസ്പൂൺ
ബേസിൽ സീഡ്‌സ് -- 1 ടീസ്പൂൺ
പാൽ -- 1 കപ്പ്
വെള്ളം 

ADVERTISEMENT

തയാറാക്കുന്ന വിധം

ആദ്യം ബേസിൽ സീഡ്‌സ് കുറച്ചു വെള്ളം ഒഴിച്ച് കുതിർത്താൻ വക്കുക .ഒരു പാനിലേക്കു റാഗിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് കുറുക്കി എടുക്കുക .കുറുക്കിഎടുത്ത റാഗി തണുക്കാൻ വയ്ക്കാം.  

ADVERTISEMENT

ഇനി ഒരു മിക്സി ജാറിലേക്കു റാഗി കുറുക്കി എടുത്തതും ഈന്തപ്പഴം ചെറുതായി മുറിച്ചതും പഴം ചെറുതായി മുറിച്ചതും പാൽപ്പൊടി, തേൻ , പാൽ എന്നിവ  ചേർത്ത് നന്നായി അടിച്ചെടുക്കുക .ശേഷം ഇതിലേക്ക് ബേസിൽ സീഡ്‌സ് കുതർത്തിയതും കൂടി ചേർത്ത് മിക്സ് ചെയ്യുക .അപ്പോൾ നമ്മുടെ  ഹെൽത്തി ഡ്രിങ്ക് തയാർ .പ്രോട്ടീനും ഫൈബറും ധാരാളം ഉള്ള ഈ ഡ്രിങ്ക് ഒരു പാട് ഗുണങ്ങൾ ഉള്ളതാണ് 

English Summary:

Food News, Easy Ragi Recipe