ആരോഗ്യകരമായ ഭക്ഷണ രീതികൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊന്നാണ് നാളികേര റൈസ് അല്ലെങ്കിൽ തേങ്ങാ സാദം അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. അരിയിൽ തേങ്ങാപ്പാൽ ഉപയോഗിച്ചോ തേങ്ങാപ്പീര ഉപയോഗിച്ചോ പല ചേരുവകൾ ചേർത്ത് രുചികരമായ ഒരു ഭക്ഷണമായി നമുക്ക് മാറ്റാം. കോക്കനട്ട് മിൽക്ക് റൈസ് അത്താഴത്തിനും കുട്ടികൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ ഭക്ഷണ രീതികൾ നമുക്ക് ചുറ്റുമുണ്ട്. അതിലൊന്നാണ് നാളികേര റൈസ് അല്ലെങ്കിൽ തേങ്ങാ സാദം അങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട്. അരിയിൽ തേങ്ങാപ്പാൽ ഉപയോഗിച്ചോ തേങ്ങാപ്പീര ഉപയോഗിച്ചോ പല ചേരുവകൾ ചേർത്ത് രുചികരമായ ഒരു ഭക്ഷണമായി നമുക്ക് മാറ്റാം. കോക്കനട്ട് മിൽക്ക് റൈസ് അത്താഴത്തിനും കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനും നൽകാം. എങ്ങനെ ഉണ്ടാക്കുമെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

വെളിച്ചെണ്ണ രണ്ട് സ്പൂൺ
കടുക് കാൽ ടീസ്പൂൺ
കടലപ്പരിപ്പ് അര ടീസ്പൂൺ
ഉഴുന്നുപരിപ്പ് അര ടീസ്പൂൺ
കടല ഒരു പിടി
ചുവന്ന മുളക് 2 എണ്ണം
നാളികേരം ഒരു പിടി
കറിവേപ്പില രണ്ട് തണ്ട്
ഉപ്പ് പാകത്തിന്

തയാറാക്കേണ്ട വിധം

ADVERTISEMENT

വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്ക് കടുക്, ഉഴുന്നുപരിപ്പ്, കടലപരിപ്പ്, കടല, ചുവന്ന മുളക്, കറിവേപ്പില നന്നായി ഫ്രൈ ചെയ്ത് അതിലേക്ക് ചോറ് ഉപ്പ് നാളികേരം  ചേർത്ത് നന്നായി ഇളക്കുക.വളരെ സ്വാദിഷ്ടമായ നമ്മുടെ സ്വന്തം കോക്കനട്ട് റൈസ് റെഡിയായി.

English Summary:

Coconut Milk Rice