ശരീരത്തിന് ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് പാവയ്ക്ക. കയ്പ്പ് കാരണം കഴിക്കാൻ മിക്കവർക്കും മടിയാണ്. കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാനും ഇപ്പോൾ മിക്കവർക്കും അറിയാം. പാവയ്ക്ക തീയലായും പച്ചടിയായും തോരനായും മെഴുക്കുപെരട്ടിയായും തയാറാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി പാവയ്ക്ക ചമ്മന്തി ഉണ്ടാക്കിയാലോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിന് ഏറെ ആരോഗ്യഗുണമുള്ള ഒന്നാണ് പാവയ്ക്ക. കയ്പ്പ് കാരണം കഴിക്കാൻ മിക്കവർക്കും മടിയാണ്. കയ്പ്പില്ലാതെ പാവയ്ക്ക വയ്ക്കാനും ഇപ്പോൾ മിക്കവർക്കും അറിയാം. പാവയ്ക്ക തീയലായും പച്ചടിയായും തോരനായും മെഴുക്കുപെരട്ടിയായും തയാറാക്കാറുണ്ട്. ഇതിൽ നിന്നും വ്യത്യസ്തമായി പാവയ്ക്ക ചമ്മന്തി ഉണ്ടാക്കിയാലോ? വേറെ കറിയ‌ൊന്നും വേണമെന്നില്ല, ഇതു മാത്രം മതി ചോറിന്റെ കൂടെ കഴിക്കാൻ. എങ്ങനെയെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

ADVERTISEMENT

പാവയ്ക്ക ചമ്മന്തി
പാവയ്ക്ക:1പൊടിയായി കൊത്തി അരിഞ്ഞത്
സവാള:1 ചെറുതായി അരിഞ്ഞത്
പച്ചമുളക്:1വട്ടത്തിൽ നുറുക്കിയത്
കറിവേപ്പില:പൊടിയായി നുറുക്കിയത്
കായംവറത്തു പൊടിച്ചത്:1/2ടീസ്പൂൺ
കുരുമുളക് പൊടി:1/2ടീസ്പൂൺ
ചുവന്ന മുളക്:വർത്തു പൊടിച്ചത്:6
ശർക്കര:1ടീസ്പൂൺ
പുളി:ഒരു നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ്‌
വെളിച്ചെണ്ണ: 2ടേബിൾ സ്പൂൺ

എല്ലാ ചേരുവകളും ചേർത്ത് നന്നായി കുഴച്ചു യോജിപ്പിചതിനു ശേഷം ഒരു വാഴയില യിൽ കുറച്ചു എണ്ണ ഒഴിച്ച് അതിൽ പാവക്ക മിക്സ് ഇട്ട് കെട്ടിയതിനു ശേഷംചുട്ടെടുക്കുക.

ADVERTISEMENT

രുചിയൂറും പാവയ്ക്ക ചമ്മന്തി റെഡി. കൂട്ടുകളുടെ രുചിയിൽ വാഴയിലയിലും ചുട്ടെടുക്കുന്ന പാവയ്ക്കയ്ക്ക് പ്രത്യേക രുചിയാണ്. 

English Summary:

Pavakka Chammanthi Recipe