നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമില്ല. ഇപ്പോൾ മാങ്ങ സീസണ്‍ ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് കുറെ പാചകക്കൂട്ടുകള്‍ പരീക്ഷിക്കാവുന്നതാണ്. ഫൈബറും വിറ്റാമിനുകളും ധാതുക്കളും പച്ചമാങ്ങയില്‍ ഉണ്ട് പച്ചമാങ്ങ കൊണ്ട് നമുക്ക് വ്യത്യസ്തമായ ഒരു ചമ്മന്തി ട്രൈ ചെയ്യാം. ഇതിനെ നാടൻ ഭാഷയിൽ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നല്ല പഴുത്ത മധുരമൂറുന്ന മാമ്പഴം ഇഷ്ടമല്ലാത്തവരായി ആരുമില്ല. ഇപ്പോൾ മാങ്ങ സീസണ്‍ ആകുന്നു. അപ്പോൾ മാങ്ങ കൊണ്ട് കുറെ പാചകക്കൂട്ടുകള്‍ പരീക്ഷിക്കാവുന്നതാണ്.

ഫൈബറും വിറ്റാമിനുകളും ധാതുക്കളും പച്ചമാങ്ങയില്‍ ഉണ്ട് പച്ചമാങ്ങ കൊണ്ട് നമുക്ക് വ്യത്യസ്തമായ ഒരു ചമ്മന്തി ട്രൈ ചെയ്യാം. ഇതിനെ നാടൻ ഭാഷയിൽ പല പേരുകളിൽ അറിയപ്പെടും മാങ്ങാ പെരുക്ക്. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ADVERTISEMENT

വേണ്ട ചേരുവകൾ

മാങ്ങ ഒന്ന്
നാളികേരം ഒരു കപ്പ്
ചുവന്ന മുളക് മൂന്നെണ്ണം
കടുക് ഒരു ടീസ്പൂൺ
തൈര് ഒരു പാത്രം
ഉപ്പ് പാകത്തിന്
കറിവേപ്പില രണ്ടു തണ്ട്

ADVERTISEMENT

തയാറാക്കേണ്ട വിധം

മാങ്ങയും നാളികേരവും ചുവന്ന മുളകും തൈരും ഉപ്പും ചേർത്ത് അരയ്ക്കുക. അവസാനം കടുക് ചേർത്ത് ഒന്ന് ചതച്ചെടുക്കുക.അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം കടുക്, ചുവന്നമുളക്, കറിവേപ്പില എന്നിവ ഒന്ന് വറുത്തെടുക്കാം.

ADVERTISEMENT

ഇത്രയും സ്വാദിഷ്ടമായ മാങ്ങാ പെരുക്ക് ഇഡ്ഡലി, ദോശ അല്ലെങ്കിൽ ചോറിനോ നല്ലൊരു ചമ്മന്തി പോലെ ഉപയോഗിക്കാം. പച്ചമാങ്ങ ആരോഗ്യപ്രദവും സ്വാദിഷ്ടവുമാണ്.

English Summary:

Special Mango Recipe