കനം കുറച്ച് അരിഞ്ഞ മാങ്ങ ഉപ്പുവെള്ളത്തിൽ രണ്ടു ദിവസം ഇട്ടിട്ട് കഴിച്ചു നോക്കിക്കേ...

1. പുളിയില്ലാത്ത ചെറിയ മാങ്ങ – 250 ഗ്രാം 

2. ഉപ്പ് – 30 ഗ്രാം 

തയാറാക്കുന്ന വിധം:

മാങ്ങാ നീളത്തിൽ കനംകുറച്ച് നുറുക്കുക. കണ്ണാടിക്കുപ്പിയിൽ ഈ മാങ്ങാ മുങ്ങിക്കിടക്കുംവിധം വെള്ളം ഒഴിക്കുക. ഉപ്പും ചേർത്ത് ഇളക്കി രണ്ടു ദിവസം വച്ചശേഷം ഉപയോഗിക്കുക.