മഹാകവി ഒളപ്പമണ്ണയുടെ ഡയറിക്കുറിപ്പുകളിൽ നിന്ന് കണ്ടെടുത്ത ഒരു നാടൻ വിഭവം.

  • തേങ്ങ ചിരകിയത് – ഒരു കപ്പ്
  • വാളൻപുളി – ഒരു ചെറിയ സ്പൂൺ
  • പച്ചമുളക് – നാല്
  • കറിവേപ്പില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
  • ശർക്കര – രണ്ടു കഷണം
  • ഇഞ്ചി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • മോര് – ഒരു കപ്പ്

തയാറാക്കുന്ന വിധം

ഇവയെല്ലാം കൂടി അരച്ചു മോരിൽ കലക്കി യോജിപ്പിക്കുക. വറുത്തിടുകയില്ല.