കാൻസർ രോഗികൾക്ക് ധാരാളം ജീവകം സിയും ഇരുമ്പിന്റെ അംശവും ഗ്ലൂക്കോസും ആവശ്യമാണ്. ഇവയെല്ലാം ധാരാളം അടങ്ങിയിരിക്കുന്ന ഒരു പാനീയമാണിത്.


ചേരുവകൾ

  • ഈന്തപ്പഴം കുരുകളഞ്ഞ് കഷണങ്ങളാക്കിയത് – ½ കപ്പ്
  • നെല്ലിക്ക – 3 എണ്ണം (കുരുകളഞ്ഞത്)
  • ശര്‍ക്കര– 2 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ഈന്തപ്പഴവും നെല്ലിക്ക അരിഞ്ഞതും മിക്സിയിൽ അരച്ചെടുക്കുക. ശർക്കര പാനിയുണ്ടാക്കി ഈന്തപ്പഴം മിശ്രിതവും ആവശ്യത്തിന് വെള്ളവും ചേർത്ത് ഉപയോഗിക്കാം. 

Note - പത്തുദിവസംകൊണ്ടുതന്നെ വിളർച്ച മാറി രക്താണുക്കളുടെ അളവു കൂടാൻ ഈ പാനീയം  കൊണ്ട് കഴിഞ്ഞിട്ടുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു.

English Summary: Healthy Drink, Dates Drink