മൈഗ്രേയിൻ ഉള്ള ആളുകൾക്കു ഛർദിക്കുവാനുള്ള തോന്നൽ സാധാരണമാണ്. നാരങ്ങാ ഇഞ്ചി പാനീയം ഇതിനു നല്ല പരിഹാരമാണ്.

ചേരുവകൾ

  • നാരങ്ങാ നീര് – ഒരു നാരങ്ങായുടേത്
  • ഇഞ്ചി നീര് – ഒരു ടേബിൾസ്പൂൺ
  • പഞ്ചസാര – ഒന്നര ടേബിൾസ്പൂൺ
  • വെള്ളം – രണ്ടു കപ്പ്

തയാറാക്കുന്ന വിധം

എല്ലാം കൂടെ യോജിപ്പിച്ച് ഉപയോഗിക്കാം.

English Summary: Lemon Ginger Juice