പാലും മുട്ടയും പഞ്ചസാരയുമുണ്ടെങ്കിൽ രുചികരമായ കാരമൽ കസ്റ്റേർഡ് വീട്ടിൽ തയാറാക്കാം. 1. പഞ്ചസാര- അരക്കപ്പ് 2. പാൽ- ഒരു ലീറ്റർ 3. മുട്ട- ആറ് 4. പഞ്ചസാര- അഞ്ചു വലിയ സ്പൂൺ 5. വനില- അൽപം പാകം ചെയ്യുന്ന വിധം ∙ അരക്കപ്പ് പഞ്ചസാര കാരമലൈസ് ചെയ്ത് ഒരു അലുമിനിയം ഡിഷിന്റെ അടിയിലും വശങ്ങളിലും പുരട്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലും മുട്ടയും പഞ്ചസാരയുമുണ്ടെങ്കിൽ രുചികരമായ കാരമൽ കസ്റ്റേർഡ് വീട്ടിൽ തയാറാക്കാം.

1. പഞ്ചസാര- അരക്കപ്പ്
2. പാൽ- ഒരു ലീറ്റർ
3. മുട്ട- ആറ്
4. പഞ്ചസാര- അഞ്ചു വലിയ സ്പൂൺ
5. വനില- അൽപം

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ അരക്കപ്പ് പഞ്ചസാര കാരമലൈസ് ചെയ്ത് ഒരു അലുമിനിയം ഡിഷിന്റെ അടിയിലും വശങ്ങളിലും പുരട്ടി വയ്ക്കണം.

ADVERTISEMENT

∙ പാൽ ചൂടാക്കുക.

∙ മുട്ട നന്നായി അടിക്കണം. ഇതിൽ പഞ്ചസാര ചേർത്തടിച്ച ശേഷം പാലും വനിലയും ചേർത്തിളക്കുക.

ADVERTISEMENT

∙  ഈ മിശ്രിതം കാരമൽ പുരട്ടി വച്ചിരിക്കുന്ന ഡിഷിൽ ഒഴിച്ച്, ഈ ഡിഷ് ഫോയിൽ /ബട്ടർ പേപ്പർ കൊണ്ടു മൂടിക്കെട്ടി  ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ഏകദേശം ഒരു മണിക്കൂർ ആവിയിൽ വേവിച്ചെടുക്കണം. സെറ്റാകുന്നതാണു പാകം.

∙ ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

English Summary: Caramel Custard