വിഷുക്കണി കണ്ട ശേഷം രുചിയോടെ വിളമ്പാം അവൽ അട. 1. അവൽ – കാൽ കിലോ 2. തേങ്ങ – രണ്ട്, ചുരണ്ടിയത് 3. പഞ്ചസാര – ഒന്നരക്കപ്പ് നെയ് – ഒരു വലിയ സ്പൂൺ ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ 4. അരിപ്പൊടി വറുത്തത് – അരക്കിലോ 5. തിളച്ച വെള്ളം – പാകത്തിന് ഉപ്പ് – ഒരു നുള്ള് 6. വാഴയിലക്കഷണങ്ങൾ – ആവശ്യത്തിന് പാകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷുക്കണി കണ്ട ശേഷം രുചിയോടെ വിളമ്പാം അവൽ അട.

1. അവൽ – കാൽ കിലോ
2. തേങ്ങ – രണ്ട്, ചുരണ്ടിയത്
3. പഞ്ചസാര – ഒന്നരക്കപ്പ്
നെയ് – ഒരു വലിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ
4. അരിപ്പൊടി വറുത്തത് – അരക്കിലോ
5. തിളച്ച വെള്ളം – പാകത്തിന്
ഉപ്പ് – ഒരു നുള്ള്
6. വാഴയിലക്കഷണങ്ങൾ – ആവശ്യത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ അവൽ തേങ്ങ ചേർത്തു നന്നായി തിരുമ്മി യോജിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. ഇതിൽ പഞ്ചസാരയും നെയ്യും ഏലയ്ക്കാപ്പൊടിയും ചേർത്തു തിരുമ്മി യോജിപ്പിക്കുക.

ADVERTISEMENT

∙ അരിപ്പൊടി ഉപ്പും വെള്ളവും ചേർത്തു മയത്തിൽ കുഴച്ചു ചെറിയ ഉരുളകളാക്കുക.

∙ വാഴയിലക്കഷണങ്ങൾ തിളച്ച വെള്ളത്തിലിട്ടു വാട്ടി തുടച്ചുണക്കി, ഓരോ ഉരുള വച്ച് കനം കുറച്ചു പരത്തുക.

ADVERTISEMENT

∙ ഇതിനു മുകളിൽ അവൽ മിശ്രിതം നിരത്തി ഇല മടക്കുക. മടക്കിയ ഇലയുടെ ഇരുവശവും മുകളിലെ വശവും മടക്കി അപ്പച്ചെമ്പിൽ വച്ചു പുഴുങ്ങിയെടുക്കുക.

English Summary: Aval Ada Vishu Special