വിഷുവിന് രുചിയുള്ളൊരു ചക്കപ്പഴം പായസം തയാറാക്കിയാലോ? 1. ശർക്കര – അരക്കിലോ, ഉരുക്കിയത് 2. ചക്കപ്പഴം – മുക്കാൽ കിലോ, വൃത്തിയാക്കി മിക്സിയിൽ അരച്ചത് 3. നെയ് – 300 മില്ലി 4. ചൗവ്വരി – അഞ്ചു വലിയ സ്പൂൺ, വേവിച്ചത് 5. മൂന്നു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാം പാൽ – നാലു കപ്പ് രണ്ടാം പാൽ – മൂന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിഷുവിന് രുചിയുള്ളൊരു ചക്കപ്പഴം പായസം തയാറാക്കിയാലോ?

1. ശർക്കര – അരക്കിലോ, ഉരുക്കിയത്
2. ചക്കപ്പഴം – മുക്കാൽ കിലോ, വൃത്തിയാക്കി മിക്സിയിൽ അരച്ചത്
3. നെയ് – 300 മില്ലി
4. ചൗവ്വരി – അഞ്ചു വലിയ സ്പൂൺ, വേവിച്ചത്
5. മൂന്നു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാം പാൽ – നാലു കപ്പ്
രണ്ടാം പാൽ – മൂന്നു കപ്പ്
ഒന്നാം പാൽ – രണ്ടു കപ്പ്
6. നെയ് – പാകത്തിന്
7. ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് – പാകത്തിന്
8. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ഉരുളിയിൽ ശർക്കര ഉരുക്കിയതും ചക്ക അരച്ചതും ചേർത്ത് അൽപാൽപം നെയ് ചേർത്തു നന്നായി വരട്ടുക.

ADVERTISEMENT

∙ ഇതിൽ ചൗവ്വരി ചേർത്ത് ഒന്നുകൂടി വരട്ടി മൂന്നാം പാൽ ചേർത്തു വറ്റിക്കുക.

∙ രണ്ടാം പാൽ ചേർത്തു തുടരെയിളക്കി കുറുകുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി അടുപ്പിൽനിന്നു വാങ്ങുക.

ADVERTISEMENT

∙ നെയ് ചൂടാക്കി ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും വറുത്തു കോരി പായസത്തിൽ ചേർക്കുക.

∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തു നന്നായി ഇളക്കി ഉപയോഗിക്കാം.

English Summary: Jackfruit Payasam, Vishu Special