കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചികരമായ വെജിറ്റബിൾ എഗ്ഗ് പിസ വീട്ടിലെ പാനിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കാരറ്റ് -1/2കപ്പ് നീളത്തില് ഗ്രേറ്റ് ചെയ്തത് കാബേജ്-1/2കപ്പ് നീളത്തില് ഗ്രേറ്റ്ചെയ്തത് കാപ്സിക്കം -1/2 ചെറുതായി അരിഞ്ഞത് സവാള -1 ചെറുതായി അരിഞ്ഞത് പച്ചമുളക്-2 വട്ടത്തിൽ ചെറുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രുചികരമായ വെജിറ്റബിൾ എഗ്ഗ് പിസ വീട്ടിലെ പാനിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • കാരറ്റ് -1/2കപ്പ് നീളത്തില് ഗ്രേറ്റ് ചെയ്തത് 
  • കാബേജ്-1/2കപ്പ് നീളത്തില് ഗ്രേറ്റ്ചെയ്തത് 
  • കാപ്സിക്കം -1/2 ചെറുതായി അരിഞ്ഞത്
  • സവാള -1 ചെറുതായി അരിഞ്ഞത് 
  • പച്ചമുളക്-2 വട്ടത്തിൽ ചെറുതായി അരിഞ്ഞത്
  • ഉണക്കമുളക് ചതച്ചത് - 1/2 ടീസ്പൂൺ
  • ഒറിഗാനോ -1/2 to 1 ടീസ്പൂൺ
  • കുരുമുളകുപൊടി-1/4 സ്പൂൺ
  • ബ്രഡ് - 2 കഷണം  ചെറുതായി മുറിച്ചത്
  • മൈദ -2 ടീസ്പൂൺ
  • മുട്ട - 3 എണ്ണം 
  • ചീസ് - 2 സ്പൂൺ (മൊസറല്ല ചീസ്)
  • ഉപ്പ്- ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

ചേരുവകൾ എല്ലാം  നന്നായി യോജിപ്പിക്കുക. ശേഷം ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പിൽ  വച്ച് ചൂടാകുമ്പോൾ വെജിറ്റബിൾ ഓയിൽ ഒഴിക്കുക. ശേഷം മുട്ട മിക്സ് പാനിൽ ഒഴിച്ച് ഒരേ കനത്തിൽ പരത്തി ചെറുതീയിൽ വേവിക്കുക. ഒരു വശം വെന്തു കഴിയുമ്പോൾ മറിച്ചിടുക. ( വേറൊരു നോൺസ്റ്റിക്ക് പാൻ മുകളില് വച്ച് കമഴ്ത്തിയാലുംമതി) രണ്ടു വശവും വെന്തു കഴിയുമ്പോൾ മുകളിൽ അൽപം ചീസ് ഗ്രേറ്റ് ചെയ്തിട്ട് ചൂടോടെ കഴിക്കാം.

ADVERTISEMENT

English Summary: Veg loaded Egg Pizza