ധാരാളം വെള്ളം അടങ്ങിയ മസ്ക്ക് മെലനും വൈറ്റമിൻ സമ്പുഷ്ടമായ നാരങ്ങാ നീരുമായി ചേർത്ത ഉഗ്രൻ പാനീയം.

ചേരുവകൾ

  • ഷമാം (മസ്ക്ക് മെലൻ) - 1 ടേബിൾ സ്പൂൺ
  • ലെമൺ സിറപ്പ് – 2 ടേബിൾ സ്പൂൺ
  • വെള്ളം – 200 മില്ലിലിറ്റർ
  • മിന്റ് ലീഫ് 

തയാറാക്കുന്ന വിധം

ഗ്ലാസിൽ മസ്ക്ക് മെലൻ അരച്ചതും ലെമൺ സിറപ്പും വെള്ളവും യോജിപ്പിച്ച് ഐസ്ക്യൂബ്സും മിന്റ്ലീഫും ഇട്ട് കുടിക്കാം.

English Summary: Musk melon lemonade