പാലും തേയിലപ്പൊടിയും ചേർക്കാത്ത ഹെർബൽ ടീ. പാൽ ചായയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഹെൽത്തി ചായക്കൂട്ടാണിത്. പാൽ ചായ അമിതമായി കുടിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യഗുണങ്ങളുള്ള ഈ ചായ ശീലമാക്കാം. കറിവേപ്പില, തുളസി, ലെമൺ ഗ്രാസ് തുടങ്ങിയ ഔഷധഗുണമുള്ള ഇലകൾ ഏതും ചേർത്ത് ഈ ചായ തയാറാക്കാം. ചേരുവകൾ ലെമൺ ഗ്രാസ് – 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലും തേയിലപ്പൊടിയും ചേർക്കാത്ത ഹെർബൽ ടീ. പാൽ ചായയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഹെൽത്തി ചായക്കൂട്ടാണിത്. പാൽ ചായ അമിതമായി കുടിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യഗുണങ്ങളുള്ള ഈ ചായ ശീലമാക്കാം. കറിവേപ്പില, തുളസി, ലെമൺ ഗ്രാസ് തുടങ്ങിയ ഔഷധഗുണമുള്ള ഇലകൾ ഏതും ചേർത്ത്  ഈ ചായ തയാറാക്കാം.

ചേരുവകൾ

  • ലെമൺ ഗ്രാസ് – 2 ഇഞ്ച് വലുപ്പത്തിൽ (പകരം കറിവേപ്പില, തുളസി, റോസ്, റോസ്മേരി എന്നിവയിൽ ഏതെങ്കിലും ചേർക്കാം)
  • കറുവാപ്പട്ട – 2 കഷണം
  • പച്ച ഏലയ്ക്കായ – 6 എണ്ണം
  • ഇഞ്ചി – 1⁄2 ഇഞ്ച് നീളത്തിൽ
  • വെള്ളം – 2 കപ്പ്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു സോസ്പാനിൽ വെള്ളം തിളപ്പിക്കുക.
  • ചതച്ച് എടുത്ത ബാക്കി ചേരുവകൾ എല്ലാം തിളച്ച വെള്ളത്തിൽ ചേർത്ത് മൂന്ന് മിനിറ്റ് അടച്ച് വയ്ക്കുക. ശേഷം അരിച്ച് എടുത്ത് ഉപയോഗിക്കാം. മധുരം ആവശ്യമെങ്കിൽ ഒരു സ്പൂൺ ശർക്കര ചേർത്ത് കുടിക്കാം.

English Summary : This herbal tea is a replacement for the traditional Indian tea made using milk and tea leaves.