ഓണസദ്യ ഗംഭീരമാക്കാൻ ഒരു കോവയ്ക്ക പച്ചടി തയാറാക്കാം. 1. ഇളം കോവയ്ക്ക വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പ് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – കാൽ കപ്പ് പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണസദ്യ ഗംഭീരമാക്കാൻ ഒരു കോവയ്ക്ക പച്ചടി തയാറാക്കാം.
1.

  •  ഇളം കോവയ്ക്ക വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പ്
  • മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • ചുവന്നുള്ളി വട്ടത്തിൽ അരിഞ്ഞത് – കാൽ കപ്പ്
  • പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
  • ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ

  • 2.വെളിച്ചെണ്ണ – നാലു ചെറിയ സ്പൂൺ
    3. കടുക് – അര ചെറിയ സ്പൂൺ
  • ഉലുവ – ഒരു നുള്ള്
  • വറ്റൽമുളക് – മൂന്ന്
  • കറിവേപ്പില – ഒരു തണ്ട്
ADVERTISEMENT

4.പുളിയില്ലാത്ത കട്ടത്തൈര് – ഒരു കപ്പ്
കടുക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

ADVERTISEMENT

ഒന്നാമത്തെ ചേരുവ കാൽ കപ്പ് വെള്ളം ചേർത്തു വേവിച്ചു വയ്ക്കുക. കോവയ്ക്ക അധികം വെന്തു പോകരുത്.

∙ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ മൂപ്പിച്ച ശേഷം കോവയ്ക്ക മിശ്രിതം ചേർത്തിളക്കി വാങ്ങുക.

ADVERTISEMENT

∙ ചൂടാറിത്തുടങ്ങുമ്പോൾ തൈരിൽ കടുക് ചതച്ചതു ചേർത്തിളക്കുക. ചൂടു കൂടിയാൽ തൈരു പിരിഞ്ഞുപോകാൻ സാധ്യതയുണ്ട്.

∙ ആവശ്യമെങ്കിൽ ഒരു നുള്ള് പഞ്ചസാര ചേർക്കാം.