ഓറഞ്ച് ധാരാളമായി ലഭിക്കുന്ന സമയമാണിത്, ജലറ്റിനും മുട്ടയും ഓറഞ്ചും ചേർത്ത ഈ മധുരം തയാറാക്കിയാലോ? 1. ജലറ്റിൻ - രണ്ടു ചെറിയ സ്പൂൺ വെള്ളം - രണ്ടു വലിയ സ്പൂൺ 2. മുട്ടമഞ്ഞ - രണ്ടു മുട്ടയുടേത് 3. പഞ്ചസാര - അരക്കപ്പ് ഓറഞ്ച് ജ്യൂസ് - മുക്കാൽ കപ്പ് നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതിയുടേത് 4.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓറഞ്ച് ധാരാളമായി ലഭിക്കുന്ന സമയമാണിത്, ജലറ്റിനും മുട്ടയും ഓറഞ്ചും ചേർത്ത ഈ മധുരം തയാറാക്കിയാലോ?

1. ജലറ്റിൻ - രണ്ടു ചെറിയ സ്പൂൺ
വെള്ളം - രണ്ടു വലിയ സ്പൂൺ
2. മുട്ടമഞ്ഞ - രണ്ടു മുട്ടയുടേത്
3. പഞ്ചസാര - അരക്കപ്പ്
ഓറഞ്ച് ജ്യൂസ് - മുക്കാൽ കപ്പ്
നാരങ്ങാനീര് - ഒരു നാരങ്ങയുടെ പകുതിയുടേത്
4. മുട്ടവെള്ള - രണ്ടു മുട്ടയുടേത്
5. ക്രീം - മുക്കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

ADVERTISEMENT

ജലറ്റിൻ വെള്ളത്തിൽ കുതിർത്തു വയ്ക്കണം.
മുട്ടമഞ്ഞ ഒരു ബൗളിലാക്കി നന്നായി അടിച്ച്, അതിലേക്കു മൂന്നാമത്തെ ചേരുവയും ജലറ്റിൻ കുതിർത്തതും ചേർത്തു നന്നായി യോജിപ്പിക്കുക.
ഈ ബൗൾ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ജലറ്റിൻ ഉരുകും വരെ ഇളക്കുക.
അടുപ്പിൽ നിന്നു വാങ്ങി ഐസിനു മുകളിൽ‌ വച്ചു നന്നായി അടിക്കണം. നന്നായി ചൂടാറണം.
മുട്ടവെള്ള നന്നായി അടിച്ചു പതപ്പിച്ചത് ഓറഞ്ച് മിശ്രിതത്തിനു മുകളിലേക്കു മെല്ലെ നിരത്തുക.
ക്രീം നന്നായി അടിച്ചതും കസ്റ്റേർഡിനു മുകളിൽ മെല്ലെ വച്ച്, ഓറഞ്ച് അല്ലികളും പുതിനയിലയും വച്ച് അലങ്കരിക്കുക.