നാടൻ രുചികൾക്ക് പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല, ഹെൽത്തിയായൊരു സർബത്ത് രുചി ഇതാ... ചേരുവകള്‍ . അധികം കട്ടിയില്ലാത്ത കഞ്ഞിവെള്ളം – 2 ഗ്ലാസ് മുരിങ്ങയില ഒരു ചെറിയ പിടി ( നല്ല ചൂടുള്ള വെള്ളത്തില്‍ കഴുകി ഊറ്റിവയ്ക്കണം ) കാന്താരി 2-3 എണ്ണം ഇഞ്ചി – അര ഇഞ്ച് കഷ്ണം തൊലി കളഞ്ഞത് കറിവേപ്പില , മല്ലിയില ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ രുചികൾക്ക് പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല, ഹെൽത്തിയായൊരു സർബത്ത് രുചി ഇതാ...

ചേരുവകള്‍ .

  • അധികം കട്ടിയില്ലാത്ത കഞ്ഞിവെള്ളം – 2 ഗ്ലാസ് 
  • മുരിങ്ങയില ഒരു ചെറിയ പിടി ( നല്ല ചൂടുള്ള വെള്ളത്തില്‍ കഴുകി ഊറ്റിവയ്ക്കണം ) 
  • കാന്താരി 2-3 എണ്ണം 
  • ഇഞ്ചി – അര ഇഞ്ച് കഷ്ണം തൊലി കളഞ്ഞത് 
  • കറിവേപ്പില , മല്ലിയില , പൊതിനയില എല്ലാം കൂടി ഒരു ചെറിയ പിടി 
  • ഉപ്പ് – പാകത്തിന് 
  • ചെറു നാരങ്ങ നീര് – ഒരു നാരങ്ങയുടേത് 
  • ഐസ് ക്യൂബ്  – 5- 6 എണ്ണം 
ADVERTISEMENT

തയാറാക്കുന്ന വിധം 

പകുതി കഞ്ഞിവെള്ളത്തോടൊപ്പം എല്ലാ ചേരുവകളും ഇട്ട് മിക്സിയില്‍ നന്നായി അടിച്ചെടുക്കണം . ബാക്കി കഞ്ഞിവെള്ളം കൂടി ചേർത്തിളക്കി  അരിപ്പയിൽ അരിച്ചെടുത്ത് ഗ്ലാസിൽ പകർന്ന് ഉപയോഗിക്കാം. കാന്താരിക്കുപകരം ഒരു ചെറിയ പച്ചമുളക് ചേർത്താലും മതി.

ADVERTISEMENT

English Summary : Healthy Nadan sarbath Rice water and moringa leaves.