ബ്രൗൺ ബട്ടറും ഇഷ്ടപ്പെട്ട വെജിറ്റബിൾസും മഷ്റൂമ്സും ചേർത്ത് കഴിക്കാവുന്ന പാസ്ത രുചി. ചേരുവകൾ മൈദ – 3 1/2 കപ്പ് വൈറ്റ് ട്രഫിൾ ഓയിൽ – 2 ടീസ്പൂൺ മുട്ട – 2 മുട്ടയുടെ മഞ്ഞ – 12 പാൽ – 2 ടേബിൾസ്പൂൺ ബ്ളാക്ക് ട്രംപറ്റ് മഷ്റും പൗഡർ – 1 ടേബിൾ സ്പൂൺ ഉപ്പ് ( Kosher) - 1/2 ടീസ്പൂൺ തയാറാക്കുന്ന വിധം 1.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രൗൺ ബട്ടറും ഇഷ്ടപ്പെട്ട വെജിറ്റബിൾസും മഷ്റൂമ്സും ചേർത്ത് കഴിക്കാവുന്ന പാസ്ത രുചി.

ചേരുവകൾ

  • മൈദ – 3 1/2 കപ്പ് 
  • വൈറ്റ് ട്രഫിൾ ഓയിൽ – 2 ടീസ്പൂൺ
  • മുട്ട – 2 
  • മുട്ടയുടെ മഞ്ഞ – 12
  • പാൽ – 2 ടേബിൾസ്പൂൺ
  • ബ്ളാക്ക് ട്രംപറ്റ് മഷ്റും പൗഡർ –  1 ടേബിൾ സ്പൂൺ 
  • ഉപ്പ് ( Kosher) - 1/2 ടീസ്പൂൺ 
ADVERTISEMENT

തയാറാക്കുന്ന വിധം

1. മാവ് കൂട്ടിയിട്ട് നടുവിൽ ഒരു കുഴി കുഴിച്ച് ബാക്കിയെല്ലാ ചേരുവകളും അതിലേക്ക് ഇടുക. ചേരുവകൾ എല്ലാം നന്നായി കൈകൊണ്ട് യോജിപ്പിച്ച് എടുക്കുക.
2. മാവ് ഉരുട്ടിയെടുത്ത് 30 മിനിറ്റ് മൂടി വയ്ക്കാം.
3. അര മണിക്കൂറിനു ശേഷം മാവ് വീണ്ടും കുഴച്ച് അര മണിക്കൂർ വീണ്ടും മൂടി വയ്ക്കുക.
4. ഒരു പാസ്ത റോൾ ഉപയോഗിച്ചു മാവ് മുറിച്ച് എടുക്കുക.
5. തിളച്ച വെള്ളത്തിൽ 2 മിനിറ്റ് വേവിച്ച് എടുക്കുക.
6. ബ്രൗൺ ബട്ടറും ഇഷ്ടപ്പെട്ട വെജിറ്റബിൾസും മഷ്റൂമ്സും ചേർത്ത് കഴിക്കാം.

ADVERTISEMENT

English Summary : Black Trumpet Truffle Pasta, Chef Mikey Reisenberg of Mashita, Virginia