പഴമക്കാരുടെ കറിയാണ് താള് (ചേമ്പില), ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഏവർക്കും അറിയാമല്ലോ? മീൻ കഴിക്കാത്തവർക്ക് മീൻ കറിയുടെ രുചിയിൽ ഒരു കറി. ചേരുവകൾ ചേമ്പിൻ താള് - 2 തണ്ട് ചെറിയ ഉള്ളി – 8 എണ്ണം പുളി – ചെറിയ ഉരുള നാളികേരം – 1/2 മുറി മഞ്ഞൾപ്പൊടി – 1/2 സ്പൂൺ മുളകുപൊടി – 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴമക്കാരുടെ കറിയാണ് താള് (ചേമ്പില), ഇതിന്റെ  ഔഷധഗുണങ്ങളെക്കുറിച്ച് ഏവർക്കും അറിയാമല്ലോ? മീൻ കഴിക്കാത്തവർക്ക് മീൻ കറിയുടെ രുചിയിൽ ഒരു കറി.

ചേരുവകൾ 

  • ചേമ്പിൻ താള്   -     2 തണ്ട് 
  • ചെറിയ ഉള്ളി    –        8 എണ്ണം
  • പുളി               –       ചെറിയ ഉരുള
  • നാളികേരം        –        1/2 മുറി 
  • മഞ്ഞൾപ്പൊടി    –       1/2 സ്പൂൺ
  • മുളകുപൊടി      –      1 സ്പൂൺ
  • എണ്ണ               –      2 സ്പൂൺ
  • കടുക്              –       1/2 സ്പൂൺ
  • ഉണക്ക മുളക്     –      2 എണ്ണം
  • കറിവേപ്പില       –       2 തണ്ട് 
  • ഉപ്പ്                  –      ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം

  • താള് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങൾ ആക്കി ഉപ്പും  കൊച്ചുള്ളി ചെറുതായി അരിഞ്ഞതും  മഞ്ഞൾപ്പൊടിയും ആവശ്യത്തിന് പുളി വെള്ളവും ചേർത്ത് വേവിക്കുക. 
  • വെന്തു വരുമ്പോൾ തേങ്ങയും മുളകുപൊടിയും ചേർത്ത് അരച്ച അരപ്പ് ചേർത്ത് തിളപ്പിക്കുക, തിളച്ചു കുറുകുമ്പോൾ ഇറക്കി വയ്ക്കുക. 
  • ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി  കടുക് പൊട്ടിക്കുക. ഉള്ളിയും മുളകും കറിവേപ്പിലയും മൂപ്പിച്ചു കറിയിൽ ചേർത്ത് ഉപയോഗിക്കാം.
ADVERTISEMENT

English Summary : Karkidakam Special Recipe