ഓണത്തിന് ഉപ്പിലിട്ടതുകൾ പലതും ഉണ്ടാക്കുമെങ്കിലും വടുകപ്പുളി നാരങ്ങാ അച്ചാർ ഒരു പ്രത്യേകം തന്നെയാണ്. ചേരുവകൾ : വടുകപ്പുളി നാരങ്ങാ - വലുത് 1 (ഏകദേശം 750 ഗ്രാം - 1 കിലോഗ്രാം) ഉപ്പ് – പാകത്തിന് മുളകുപൊടി – 200-250 ഗ്രാം കായംപൊടി – 2 ടീ സ്പൂൺ നല്ലെണ്ണ ( എള്ളെണ്ണ ) – 4 ടേബിൾസ്പൂൺ കടുക് – 20-30

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓണത്തിന് ഉപ്പിലിട്ടതുകൾ പലതും ഉണ്ടാക്കുമെങ്കിലും വടുകപ്പുളി നാരങ്ങാ അച്ചാർ ഒരു പ്രത്യേകം തന്നെയാണ്. 

ചേരുവകൾ :

  • വടുകപ്പുളി നാരങ്ങാ - വലുത് 1 (ഏകദേശം 750 ഗ്രാം - 1 കിലോഗ്രാം) 
  • ഉപ്പ്  – പാകത്തിന് 
  • മുളകുപൊടി – 200-250 ഗ്രാം 
  • കായംപൊടി – 2 ടീ സ്പൂൺ 
  • നല്ലെണ്ണ ( എള്ളെണ്ണ ) – 4 ടേബിൾസ്പൂൺ 
  • കടുക്  –  20-30 ഗ്രാം
  • കറിവേപ്പില –  5 തണ്ട് 
ADVERTISEMENT

തയാറാക്കുന്ന വിധം 

ADVERTISEMENT

കഴുകി വൃത്തിയാക്കിയ വടുകപ്പുളി നാരങ്ങ തൊലിയോടെ ചെറുതാക്കി നുറുക്കി ഒരു പാത്രത്തിൽ ആവശ്യത്തിന് ഉപ്പിട്ട് ഇളക്കി വയ്ക്കുക. 

ഒരു കരണ്ടിയിൽ നല്ലെണ്ണ ചൂടാക്കി അതിൽ കായം പൊടിച്ചത് ഇട്ട് ചൂടായാൽ തീ ഓഫ് ചെയ്തതിനു ശേഷം അതിലേക്കു മുളകുപൊടിയും ചേർത്തിളക്കി ഉപ്പിട്ടു വച്ചിരിക്കുന്ന വാടകപ്പുളി നാരങ്ങായിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കുക. 

ADVERTISEMENT

ശേഷം അല്പം നല്ലെണ്ണ വീണ്ടും ചൂടാക്കി അതിലേക്കു കടുകിട്ടു പൊട്ടി വന്നാൽ കറിവേപ്പിലയും ചേർത്ത് വറുത്തിട്ടതും കൂടി നാരങ്ങായിലേക്ക് ഒഴിച്ച് ഇളക്കി വയ്ക്കുക. 

വടുകപ്പുളി നാരങ്ങാ അച്ചാർ റെഡി. 

വെള്ളം കൂടുതൽ വേണം നിന്നുള്ളവർ തിളപ്പിച്ചാറിയ വെള്ളം അല്പം ചേർത്താൽ മതിയാകും.

English Summary : Onam Special, Vadakappuli Naranga Achar.