ദാ ഒരു പൊളി കേരള -ലണ്ടൻ കോംബോ- ഗ്രിൽ ചെയ്ത ചേനയും അവക്കാഡോ സാലഡും ചേരുവകൾ ചേന 250 ഗ്രാം (3 വട്ടത്തിലുള്ള കഷ്ണങ്ങൾ) വെളിച്ചെണ്ണ – 1 ടീസ്പൂൺ ചെറിയ ഉള്ളി – 6 എണ്ണം മുളകുപൊടി – 1 ടീസ്പൂൺ മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ പുളി (പൾപ് ആക്കിയത് )– 2 ടീസ്പൂൺ ഇഞ്ചി – 30 ഗ്രാം കറിവേപ്പില 1 തണ്ട് ചെറുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദാ ഒരു പൊളി  കേരള -ലണ്ടൻ കോംബോ- ഗ്രിൽ ചെയ്ത ചേനയും അവക്കാഡോ സാലഡും 

ചേരുവകൾ

  • ചേന  250 ഗ്രാം (3 വട്ടത്തിലുള്ള കഷ്ണങ്ങൾ)
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
  • ചെറിയ ഉള്ളി –   6 എണ്ണം
  • മുളകുപൊടി  – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ
  • പുളി (പൾപ് ആക്കിയത് )– 2 ടീസ്പൂൺ
  • ഇഞ്ചി  – 30 ഗ്രാം
  • കറിവേപ്പില 1 തണ്ട് ചെറുതായി അരിഞ്ഞത്)
  • ഉപ്പ്  - ആവശ്യത്തിന് 
  • ബട്ടർ – 50 ഗ്രാം 
ADVERTISEMENT

അലങ്കരിക്കാൻ

  • അവക്കാഡോ – 1 പകുതി
  • ചെറിയ ഉള്ളി – 4 എണ്ണം
  • പച്ചമുളക്  – 2 എണ്ണം
  • തക്കാളി – 1 എണ്ണം ( കുരു കളഞ്ഞു ചെറുതായി അരിഞ്ഞത്)
  • ഉപ്പ്  - ആവശ്യത്തിന് 
  • നാരങ്ങാ നീര്  - പകുതി

പാചകം ചെയ്യുന്ന വിധം 

  • ചേന വൃത്തിയായി കഴുകി 1/2 ഇഞ്ച് കനത്തിൽ മുറിച്ച് എടുക്കുക. 
  • തിളയ്ക്കുന്ന വെള്ളത്തിൽ ഉപ്പ് ഇട്ടു ചേന പാതി വേവിക്കുക. 
  • വെള്ളം അരിച്ചു കളഞ്ഞു ചേന തണുപ്പിക്കുക. 
  • മാരിനേഷന് ഉള്ള ചേരുവകൾ ഒരു മിക്സറിൽ അരച്ച് എടുക്കുക. 
  • പാതി വെന്ത ചേനയിൽ അരപ്പു തേച്ചു പിടിപ്പിക്കുക. 
  • ചേന ഒരു ഗ്രിൽ പാനിൽ ബട്ടർ ഒഴിച്ച്   രണ്ട് വശവും ഗ്രിൽ ചെയ്യുക 
ADVERTISEMENT

അലങ്കരിക്കാൻ

  • അവക്കാഡോയും  ചെറിയ ഉള്ളിയും തക്കാളിയും പച്ചമുളകും ചെറുതായി അരിഞ്ഞെടുക്കാം. ഉപ്പും നാരങ്ങാ നീരും ചേർത്തു യോജിപ്പിച്ച്, ഗ്രിൽ ചെയ്ത ചേനയുടെ കൂടെ കഴിച്ചാൽ സ്വർഗം ഇറങ്ങി വന്ന ഫീൽ ആണ്.

Englih Summary : Grilled Yam with Avocado Green Salad by chefjomon.