രണ്ടു വശവും മൊരിയിച്ചെടുത്ത ചൂട് ഉണ്ണിയപ്പം വീട്ടിൽ തന്നെ തയാറാക്കാം. ചേരുവകൾ പച്ചരി - 1കപ്പ്‌ ശർക്കര - 3/4കപ്പ്‌ തിരുമ്മിയ തേങ്ങാ- 1/2കപ്പ്‌ ഏലക്കപ്പൊടി - 1/2 ടീസ്പൂൺ നെയ്യ് - 1 ടേബിൾസ്പൂൺ ചെറുപഴം - 1 എണ്ണ - ആവശ്യത്തിന് പാകം ചെയ്യേണ്ട വിധം പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രണ്ടു വശവും മൊരിയിച്ചെടുത്ത ചൂട് ഉണ്ണിയപ്പം വീട്ടിൽ തന്നെ തയാറാക്കാം.

ചേരുവകൾ 

  • പച്ചരി - 1കപ്പ്‌
  • ശർക്കര - 3/4കപ്പ്‌
  • തിരുമ്മിയ തേങ്ങാ- 1/2കപ്പ്‌
  • ഏലക്കപ്പൊടി - 1/2 ടീസ്പൂൺ
  • നെയ്യ് - 1 ടേബിൾസ്പൂൺ
  • ചെറുപഴം - 1
  • എണ്ണ - ആവശ്യത്തിന്
ADVERTISEMENT

പാകം ചെയ്യേണ്ട വിധം 

  • പച്ചരി ഒരു മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം നന്നായി അരച്ചെടുക്കുക. 
  • അതിൽ ശർക്കര, പഴം, തേങ്ങാ എന്നിവ ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ അരച്ചെടുത്തു നെയ്യും ഏലക്ക പൊടിയും ഇട്ട് ഇളക്കി വയ്ക്കുക.
  • ഉണ്ണിയപ്പച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഓരോ കുഴിയിലും മാവൊഴിച്ചു രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കുക. 

English Summary : Unniyappam Recipe, Easy Snack.