മധുരത്തിന്റെ മത്തും ഏലക്കായുടെ രുചിയുമായി നാവിൽ കിനിഞ്ഞിറങ്ങുന്ന ഒരു മധുരം കഴിച്ചാലോ ഈ ദീപാവലിക്ക്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെയിഷ്ടപ്പെടുന്ന ഒരു വിഭവമാണ് സ്വീറ്റ് ബൂന്തി. വെറും നാലുചേരുവൾകൊണ്ട് ഇക്കുറി വീട്ടിൽത്തന്നെ തയാറാക്കാം ബൂന്തി. കടലമാവ്:1കപ്പ് പഞ്ചസാര:11/2കപ്പ്‌ ബേക്കിംഗ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മധുരത്തിന്റെ മത്തും ഏലക്കായുടെ രുചിയുമായി നാവിൽ കിനിഞ്ഞിറങ്ങുന്ന ഒരു മധുരം കഴിച്ചാലോ ഈ ദീപാവലിക്ക്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെയിഷ്ടപ്പെടുന്ന ഒരു വിഭവമാണ് സ്വീറ്റ് ബൂന്തി. വെറും നാലുചേരുവൾകൊണ്ട് ഇക്കുറി വീട്ടിൽത്തന്നെ തയാറാക്കാം ബൂന്തി.

ചേരുവകൾ

ADVERTISEMENT

കടലമാവ്:1കപ്പ്

പഞ്ചസാര:11/2കപ്പ്‌

ADVERTISEMENT

ബേക്കിംഗ് സോഡാ:1/4ടീസ്പൂൺ

എണ്ണ:വറുക്കാൻ ആവശ്യത്തിന്

ADVERTISEMENT

തയാറാക്കേണ്ട വിധം

കടലമാവ്, ബേക്കിങ് സോഡാ ചേർത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കുക. പഞ്ചസാരയിൽ ഏലക്കായ ഇട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് പഞ്ചസാര സിറപ്പ് തയാറാക്കുക. വേണമെങ്കിൽ കുറച്ചു കളർ ചേർക്കാം.

ചൂടായ എണ്ണയിൽ ഒരു തവികൊണ്ട് അരിപ്പയിലൂടെ ഒഴിക്കുക. പാകത്തിന് മൂപ്പു ആയാൽ കോരി പഞ്ചസാര സിറപ്പിൽ ഇട്ട് ഒരു മണിക്കൂർ വെക്കുക. സ്വീറ്റ് ബൂന്തി തയാർ.

Content Summary :Deepavali Special Sweet Bundi Recipe