മസാലയുടെ എരിവും തേങ്ങാപ്പാലിന്റെ മധുരവും ചേർന്ന രുചികരമായ കരിക്ക് പ്രോൺസ് കറി. ചേരുവകൾ പ്രോൺസ് – 200 ഗ്രാം ഉഴുന്നു പരിപ്പ്, ചനാ ദാൽ – 2 ടീസ്പൂൺ വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ കടുക് – 1 ടീസ്പൂൺ ഉലുവ – 1 ടീസ്പൂൺ ജീരകം – 1 ടീസ്പൂൺ വെളുത്തുള്ളി – 2 ടീസ്പൂൺ ഇഞ്ചി – 1 ടീസ്പൂൺ പച്ചമുളക് –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസാലയുടെ എരിവും തേങ്ങാപ്പാലിന്റെ മധുരവും ചേർന്ന രുചികരമായ കരിക്ക് പ്രോൺസ് കറി.

ADVERTISEMENT

ചേരുവകൾ

  • പ്രോൺസ് – 200 ഗ്രാം
  • ഉഴുന്നു പരിപ്പ്, ചനാ ദാൽ – 2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ – 1 ടീസ്പൂൺ
  • ജീരകം – 1 ടീസ്പൂൺ
  • വെളുത്തുള്ളി – 2 ടീസ്പൂൺ
  • ഇഞ്ചി – 1 ടീസ്പൂൺ
  • പച്ചമുളക് – 3
  • കറിവേപ്പില
  • ചെറിയുള്ളി – 8 എണ്ണം
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മുളകുപൊടി – ഒന്നര ടീസ്പൂൺ
  • തേങ്ങാപ്പാൽ  – 1 കപ്പ്
  • തക്കാളി അരച്ചത്
  • കരിക്ക് – 30 ഗ്രാം
  • കരിക്ക് വെള്ളം – 1 കരിക്കിന്റെ
  • മല്ലിയിൽ –  അലങ്കിരിക്കാൻ

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക.
  • ഇതിലേക്ക് ഉഴുന്നു പരിപ്പ്, ചന ദാൽ, കടുക്, ഉലുവ, ജീരകം, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്തു വഴറ്റി എടുക്കാം. ഇതിലേക്ക് പച്ചമുളക് ചേർക്കാം.
  • പച്ചമുളക് നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്തു യോജിപ്പിക്കാം. ഇതിലേക്ക് ചെറിയ ഉളളി ചേർക്കാം, നന്നായി വഴന്ന ശേഷം മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കാം.
  • മസാല മൂത്ത ശേഷം ഉപ്പ് ചേർക്കാം. എരിവ് ആവശ്യമെങ്കിൽ മുളകുപൊടി ഇപ്പോൾ ചേർക്കാം. ഇതിലേക്ക് തക്കാളി അരച്ചത് ചേർത്ത് വേവിക്കാം. കരിക്കിന്റെ വെള്ളവും ഈ സമയത്ത് ചേർത്ത് രണ്ട് മിനിറ്റ് വേവിക്കാം. ശേഷം കരിക്ക് കഷ്ണങ്ങൾ ഇട്ട് അഞ്ചു മിനിറ്റു വേവിക്കാം. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കാം. തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ച് രണ്ട് മിനിറ്റ് വയ്ക്കാം.  പ്രോൺസ് ചേർത്ത് 4 മിനിറ്റ് വേവിച്ചാൽ രുചികരമായ കറി റെഡി.

ADVERTISEMENT

English Summary : Spicy and tasty, tender coconut prawns curry blends beautifully with the sweetness of coconut milk.