മുള്ള് ഇല്ലാത്ത മീൻ ഈ രീതിയിൽ കറിവച്ചു നോക്കൂ, ഉഗ്രൻ സ്വാദാണ്. തയാറാക്കി അപ്പോൾ തന്നെ കഴിക്കാം. ചേരുവകൾ തിലാപ്പിയ മുള്ള് ഇല്ലാത്തത് - 500 ഗ്രാം സവാള ചെറുതായി അരിഞത് - 2 കാശ്‍മീരി മുളകുപൊടി - 3 ടീസ്പൂൺ പുളി വെള്ളം - 1 /4 കപ്പ് ഉപ്പ് - രുചി അനുസരിച്ചത് എണ്ണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുള്ള് ഇല്ലാത്ത മീൻ ഈ രീതിയിൽ കറിവച്ചു നോക്കൂ, ഉഗ്രൻ സ്വാദാണ്. തയാറാക്കി അപ്പോൾ തന്നെ കഴിക്കാം.

ചേരുവകൾ 

  • തിലാപ്പിയ മുള്ള് ഇല്ലാത്തത്    - 500  ഗ്രാം
  • സവാള ചെറുതായി അരിഞത്  - 2 
  • കാശ്‍മീരി മുളകുപൊടി    - 3 ടീസ്പൂൺ
  • പുളി വെള്ളം                   - 1 /4 കപ്പ്
  • ഉപ്പ്                                - രുചി അനുസരിച്ചത്
  • എണ്ണ                             - 2  ടേബിൾസ്പൂൺ
ADVERTISEMENT

താളിക്കുന്നതിന് 

  • എണ്ണ                                     - 1 ടീസ്പൂൺ
  • കടുക്                                    - 1 ടീസ്പൂൺ
  • കറിവേപ്പില                            - 1 തണ്ട്
  • കായം                                    - 1 /4   ടീസ്പൂൺ 

പാചകവിധി:

ADVERTISEMENT

1 ) ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് ഇട്ടു പൊട്ടിക്കുക.
2 ) കറിവേപ്പില ചേർത്ത് ഇളക്കുക.
3 ) അരിഞ്ഞ സവാള ചേർത്ത് ഗോൾഡൻ ബ്രൗൺ നിറത്തിൽ വഴറ്റുക.
4 ) മുളകുപൊടിയും പുളിവെള്ളവും ചേർത്ത് രണ്ടു മിനിറ്റ് വേവിക്കുക.
5 ) വെള്ളം 1 1 /2 കപ്പ്ചേർത്ത് തിളപ്പിക്കുക.
6 ) ഈ കറിയിൽ മീൻ കഷണങ്ങൾ ചേർത്ത് ഏഴ് മിനിറ്റ് വേവിക്കുക.
7 ) കായം ഇട്ടു കഴിഞ്ഞാൽ മീൻ കറി ചോറിനൊപ്പം വിളമ്പാം.

     English Summary : Mangalorean FishCurry Recipe.