അവധി ദിനം ആരോഗ്യകരമായ പാചക പരീക്ഷണങ്ങൾ നടത്തിയാലോ? പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഓട്സ് സ്മൂത്തി....Breakfast Smoothie, Oats Smoothie, Manorama Pachakam

അവധി ദിനം ആരോഗ്യകരമായ പാചക പരീക്ഷണങ്ങൾ നടത്തിയാലോ? പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഓട്സ് സ്മൂത്തി....Breakfast Smoothie, Oats Smoothie, Manorama Pachakam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അവധി ദിനം ആരോഗ്യകരമായ പാചക പരീക്ഷണങ്ങൾ നടത്തിയാലോ? പ്രഭാത ഭക്ഷണത്തിനു പകരമായി കഴിക്കാവുന്ന ഓട്സ് സ്മൂത്തി

ADVERTISEMENT

ചേരുവകൾ

1. ഓട്സ് – 2 ടേബിൾ സ്പൂൺ

2. അവക്കാഡോ – 2 എണ്ണം ചെറുതായി അറിഞ്ഞ്

ADVERTISEMENT

3. ബദാം – 5എണ്ണം ചെറുതായി അരിഞ്ഞത്

4. കശുവണ്ടി – 3എണ്ണം

5. ചിയാസീഡ് (കുതിർത്തത്) – 1 ടേബിൾ സ്പൂൺ

6. പാട നീക്കിയ പാൽ – 250 മി. ലി 

ADVERTISEMENT

പാകം ചെയ്യുന്ന വിധം

ഓട്സ് ചെറുതീയിലിട്ട് ഫ്രൈ ആക്കുക. 

തണുത്തതിനുശേഷം പാലും അവക്കാഡോ അരിഞ്ഞതിന്റെ പകുതിയും കശുവണ്ടിയും ചേർത്ത് മിക്സിയിൽ അരച്ചെടുക്കുക. 

ഈ മിശ്രിതത്തിലേയ്ക്ക് അവക്കാഡോ അരിഞ്ഞത് ബാക്കിയും ബദാം, ചിയാസീഡ് മുതലായവ ചേർത്തിളക്കി ഉപയോഗിക്കാം.

Content Summary : Healthy Breakfast Oats Smootie Recipe by Pinky Aravind