ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിച്ചു നിർത്തണോ ആദ്യം ജങ്ക് ഫുഡിനോട് നോ പറയൂ. ഇഷ്ടസമയങ്ങളിൽ കഴിക്കാനൊരു പ്രോട്ടീൻ സലാഡ് പരീക്ഷിക്കാം. 1. വേവിച്ച വെളുത്ത കടല –1/2 കപ്പ്, 2. വേവിച്ച ചോളം – ¼ കപ്പ്, 3. കുക്കുമ്പർ അരിഞ്ഞത് – 1 ചെറുത്...Healthy Recipe, Protein Salad Recipe, Pinky Aravind

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിത ശൈലീ രോഗങ്ങളെ നിയന്ത്രിച്ചു നിർത്തണോ ആദ്യം ജങ്ക് ഫുഡിനോട് നോ പറയൂ.  ഇഷ്ടസമയങ്ങളിൽ കഴിക്കാനൊരു പ്രോട്ടീൻ സലാഡ് പരീക്ഷിക്കാം

ADVERTISEMENT

ചേരുവകൾ

1. വേവിച്ച വെളുത്ത കടല –1/2 കപ്പ്

2. വേവിച്ച ചോളം – ¼ കപ്പ്

ADVERTISEMENT

3. കുക്കുമ്പർ  അരിഞ്ഞത് – 1 ചെറുത്.

4. തക്കാളി അരിഞ്ഞത് –1 ചെറുത്

5. പച്ചമുളക് അരിഞ്ഞത് – 2 എണ്ണം

6. സവാള അരിഞ്ഞത് – 1എണ്ണം

ADVERTISEMENT

7. കാബേജ് അരിഞ്ഞത് – 2 ടേ. സ്പൂൺ

8. നാരങ്ങ നീര് –1

9. കുരുമുളക് പൊടി –1 ടേബിൾ സ്പൂൺ.

10. ഉപ്പ് – ആവശ്യത്തിന്

11. മല്ലിയില – 2 ടേബിൾ സ്പൂൺ

തായാറാക്കുന്ന വിധം

ഇവയെല്ലാം കൂടി ഒരു ബൗളിൽ നല്ലതുപോലെ കൂട്ടി യോജിപ്പിച്ച് ഇഷ്ട സമയങ്ങളിൽ ഉപയോഗിക്കാവുന്നതാണ്.

Content Summary : Healthy Recipe Protein Salad Recipe by Pinky Aravind