പുട്ടും കടലയും അപ്പവും സ്റ്റ്യൂവും ദോശയും ചമ്മന്തിയും മാത്രമല്ല ബ്രേക്ക് ഫാസ്റ്റ് രുചികളിൽ ഒരു ഇംഗ്ലിഷ് സ്റ്റൈൽ രുചി പരീക്ഷിച്ചാലോ? ചേരുവകൾ 1. ബ്രെഡ് – 20 സ്ലൈസ് 2. മുട്ട – രണ്ട് 3. പാൽ – അര ലീറ്റർ 4. പഞ്ചസാര – മൂന്നു വലിയ സ്പൂൺ കറുവപ്പട്ട പൊടിച്ചത് – അര ചെറിയ സ്പൂൺ 5. വെണ്ണ –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുട്ടും കടലയും അപ്പവും സ്റ്റ്യൂവും ദോശയും ചമ്മന്തിയും മാത്രമല്ല ബ്രേക്ക് ഫാസ്റ്റ് രുചികളിൽ ഒരു ഇംഗ്ലിഷ് സ്റ്റൈൽ രുചി പരീക്ഷിച്ചാലോ?

ചേരുവകൾ
1. ബ്രെഡ് – 20 സ്ലൈസ്
2. മുട്ട – രണ്ട്
3. പാൽ – അര ലീറ്റർ
4. പഞ്ചസാര – മൂന്നു വലിയ സ്പൂൺ
കറുവപ്പട്ട പൊടിച്ചത് – അര ചെറിയ സ്പൂൺ
5. വെണ്ണ – പാകത്തിന്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ ബ്രെഡ് തയാറാക്കി വയ്ക്കണം.
∙മുട്ട ഒരു പാത്രത്തിലാക്കി അതിലേക്കു തിളച്ച പാല്‍ ചേർത്ത് അടിക്കുക.
∙ഇതിലേക്കു പഞ്ചസാരയും കറുവാപ്പട്ട പൊടിച്ചതും ചേർത്തടിക്കണം.
∙തവ ചൂടാക്കി വെണ്ണ പുരട്ടി വയ്ക്കണം.
∙ബ്രെഡ് ഓരോ സ്ലൈസ് വീതം പാൽ മിശ്രിതത്തിൽ മുക്കി ചൂടായ തവയിൽ തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ നിറമാകുമ്പോൾ വാങ്ങാം.
∙ഫ്രൂട്സിനൊപ്പം വിളമ്പാം.

ADVERTISEMENT

Content Summary : French toasts have been a breakfast favourite for generations.