ശരീരത്തിനാവശ്യമായ മിക്ക പോഷകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം. ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. അമിത രക്‌തസമ്മർദം കുറയ്‌ക്കാൻ ഏറെ സഹായിക്കുന്ന ഘടകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. പോഷകമൂല്യം 100 ഗ്രാമിൽ 1. കലോറി–118 കിലോ കലോറി 2. വെള്ളത്തിെൻറ അളവ്–90 ശതമാനം 3.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശരീരത്തിനാവശ്യമായ മിക്ക പോഷകങ്ങളുടെയും കലവറയാണ് ഏത്തപ്പഴം.  ശാരീരികാരോഗ്യം നിലനിർത്താൻ ഏത്തപ്പഴം ഭക്ഷണശീലത്തിൽ ഉൾപ്പെടുത്താം. അമിത രക്‌തസമ്മർദം കുറയ്‌ക്കാൻ ഏറെ സഹായിക്കുന്ന ഘടകങ്ങൾ ഏത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്.

പോഷകമൂല്യം 100 ഗ്രാമിൽ

ADVERTISEMENT

1. കലോറി–118 കിലോ കലോറി
2. വെള്ളത്തിെൻറ അളവ്–90 ശതമാനം
3. മാംസ്യം–1.2 ഗ്രാം
4. കൊഴുപ്പ്–0.3 ഗ്രാം
5. അന്നജം–27 ഗ്രാം
6. കാത്സ്യം–17 മി. ഗ്രാം
7. ഇരുമ്പ്–0.4 മി. ഗ്രാം
8. ബീറ്റാകരോട്ടീൻ–78 മൈക്രോ ഗ്രാം
9. തയാമീൻ–0 .06 മി. ഗ്രാം
10. വിറ്റമിൻ സി 70 മൈക്രോ ഗ്രാം

ബനാനാ സ്‌മൂത്തി
ചേരുവകൾ
1. നന്നായി പഴുത്ത ഏത്തപ്പഴം–1
2. ബദാം വെള്ളത്തിലിട്ട് കുതിർത്തത്്–10
3. ഈന്തപ്പഴം–10
4. കരിക്ക്–50 ഗ്രാം
5. ശർക്കരപ്പാനി–ആവശ്യത്തിന്
6. തേങ്ങാപ്പാൽ–100 മി.ലീ.
7. ഏലയ്‌ക്കാ–2

ADVERTISEMENT

പാകം ചെയ്യുന്ന വിധം

ചേരുവകൾ ഒരുമിച്ച് മിക്‌സിയിൽ ഇട്ടു നന്നായടിച്ച് ആവശ്യത്തിനു വെള്ളം ചേർത്തു കുടിക്കുക. കുട്ടികൾക്ക് സ്‌കൂളിൽ ഇടനേരങ്ങളിലോ വൈകിട്ട് വരുമ്പോഴോ കൊടുക്കാൻ പറ്റിയ ഫുൾമീൽ ഡ്രിങ്കാണ്.

ADVERTISEMENT

Content Summary : As Ethappazham is a good source of carbohydrates and natural sugars, we can get a quick boost of energy by having one.