വിറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണ് പപ്പായ. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പപ്പായ ഉത്പാദിപ്പിക്കുന്ന രാജ്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയുടെയെല്ലാം കലവറയാണ് പപ്പായ. കരോട്ടിൻ, ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ സി തുടങ്ങിയ ആന്റിഓക്‌സിഡന്റ് പോഷകങ്ങളും വിറ്റാമിൻ ബിയും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഏറെ ഗുണമുള്ളതാണ് പപ്പായ. ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ പപ്പായ ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. പഴുത്ത പപ്പായ കഷ്ണങ്ങളായും ചെനച്ചതുമൊക്കെ കഴിക്കാറുണ്ട്. പപ്പായ കൊണ്ട് ബർഫി വരെ തയാറാക്കാറുണ്ട്. ഇനി ലഡു ആയാലോ? പപ്പായയുടെ രുചിയിൽ ലഡു തയാറാക്കാം. എങ്ങനെയെന്ന് നോക്കാം. 

ADVERTISEMENT

ചേരുവകള്‍

ADVERTISEMENT

ചെനച്ച പപ്പായ– ഗ്രേറ്റ് ചെയ്തത് 2 കപ്പ്

പഞ്ചസാര - ഒരു കപ്പ്

ADVERTISEMENT

നാരങ്ങാനീര് - ഒരു ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

അധികം പഴുക്കാത്ത പപ്പായ ആവിയിലോ പാനിൽ മൂടിവച്ചോ 3 മിനിറ്റ്‌ വേവിക്കുക. ഇതിലേക്കു പഞ്ചസാര ചേർത്തു നന്നായി ഇളക്കി വരണ്ടു വരുമ്പോൾ നാരങ്ങാനീര് ചേർത്തിളക്കി ഉരുളകളാക്കി എടുക്കുക. മധുരമൂറും പപ്പായ ലഡു റെഡി. 

English Summary: papaya ladoo recipe